സൗന്ദര്യത്തിന്‍റെ മാത്രമല്ല ബുദ്ധിയുടെയും വ്യക്തിത്വത്തിന്റെയും കൂടി മാറ്റുരയ്ക്കൽ വേദിയാണ് സൗന്ദര്യ മത്സരങ്ങൾ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും...
കേരളത്തിലെ ക്രിസ്ത്യാനികളിൽ എല്ലാ വിഭാഗങ്ങളും പല തരം അരക്ഷിതാവസ്ഥകൾ നേരിടുന്നുണ്ട്.അരക്ഷിതത്വം എന്നത് ഒരു സാമൂഹിക ധാരണയും നരേറ്റിവുമാണ്. അതു ' വസ്തു നിഷ്ഠമാണോ ' എന്ന് ചോദിച്ചാൽ ധാരണകൾ പെട്ടന്ന് മാറില്ല. കാരണം perception ഒരു ദിവസം കൊണ്ടു ഉണ്ടാകുന്നത് അല്ല. അതു പതിയെ...
വിചാരധാരയെ തള്ളിപ്പറയാം.ഗോൾവാൽക്കർ അത്ര പ്രധാനിയൊന്നുമായിരുന്നില്ലെന്നും പറയാം.കാരണം, അധികാരം മാത്രമാണ് മുഖ്യം.
അധികാരക്കൊതി മൂത്ത ഹിന്ദുത്വ ശക്തികൾ കൃസ്ത്യാനികളോടും വേണ്ടിവന്നാൽ മുസ്ലീങ്ങളോടും സൗഹൃദം കൂടും എന്നാണ് ഇപ്പോൾ പറയുന്നത്.തിരഞ്ഞെടുപ്പ് അടുത്താൽ അങ്ങനെയാണ്.ഏതുവിധേനയും വീണ്ടും അധികാരത്തിലെത്തുക എന്നതു മാത്രമാണ് ലക്ഷ്യം.കേരളത്തെ നോട്ടമിടുമ്പോൾ കൃസ്ത്യൻ വോട്ടും മുസ്ലിം വോട്ടും അനിവാര്യമാണെന്ന്...
കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, അമേരിക്കയിലെ Peterson Institute of International Economics ന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്, മുസ്ലിം ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്ത് ആണെന്നും, മുസ്ലിങ്ങളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് . മുസ്ലിങ്ങൾക്ക് നേരെയുള്ള അക്രമങ്ങളിലും വിവേചനത്തിലും ഇന്ത്യൻ സർക്കാരിനെ...
2023 ഏപ്രിൽ 4ന് പുറത്ത് വിട്ട മൂന്നാമത് ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട് ( India Justice Report) ഇന്ത്യയിലെ നിയമവ്യവസ്ഥയും പോലീസ് സംവിധാനവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാര്യക്ഷമമായി അപഗ്രഥിച്ചിരിക്കുന്നു. പോലീസ്, ജുഡീഷ്യറി,ജയിലുകൾ, നിയമ സഹായ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ വിലയിരുത്തിയാണ് ഈ റിപ്പോർട്ട്...
ഇസ്രായേൽ ചാര സോഫ്ട് വെയറായ പെഗാസസ് വാങ്ങിയതിലൂടെ പുലിവാല് പിടിച്ച മോഡി സർക്കാർ മറ്റ് ചാര സോഫ്ട് വെയറുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 986 കോടി രൂപയാണ് ഈ പുതിയ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നതെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് മാധ്യമമായ ഫോർബിഡൻ സ്റ്റോറീസ് പെഗാസസ്...
ഇത്രകാലവും ചൈനയെ ലോകവേദിയുടെ അരികുകളിലേക്ക് ഒതുക്കി നിർത്തുന്നതിൽ വിജയിച്ച അമേരിക്കക്ക് കാര്യങ്ങൾ ഇനി അത്ര എളുപ്പമല്ല.ചൈന കളത്തിലിറങ്ങി കളിക്കാൻ ആരംഭിച്ചിരിക്കുന്നു.നയതന്ത്രരംഗത്ത് അമേരിക്കക്ക് ഇന്നുള്ള മേൽക്കൈ തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. അതിൻ്റെ ഭാഗമാണ് ചൈനയുടെ മധ്യസ്ഥതയിൽ മാർച്ച് 10ന് സൗദി അറേബ്യയും...
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എം.പിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം ഉണ്ടാകും. രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി...
രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ പ്രതിനിധികളും പങ്കെടുത്തത് പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ സൂചനയാകുകയാണ്. തൃണമൂലിനെ...