ഒരു കൈയ്യിൽ അറിവിന്റെ പുസ്തകമേന്തവേ മറു കൈയ്യിലേന്തണം പണിയായുധം

കർഷകനും ആക്ടിവിസ്റ്റുമായ ശ്രീ. ചെറുവയൽ രാമൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണിവിടെ. തന്റെ കാഴ്ചപ്പാടുകൾ കൃഷിയിലും വിത്തിനങ്ങളുടെ സംരക്ഷണത്തിലും പ്രാവർത്തികമാക്കിയ ഈ കർഷകൻ ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രഭാഷണങ്ങളും നടത്തി വരുന്നു. കൂടുതൽ കേൾക്കാൻ അഭിമുഖം കാണുക.

ഋഷി കെ മനോജ്
ഋഷി കെ മനോജ്. മാതൃഭൂമി ദിനപത്രം, കൈരളി ടി.വി, മനോരമ ഓൺലൈനിന്റെ എ‍ഡിറ്റർ, തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിന്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ദൗ ന്യൂസിന്റെ കൺസൾട്ടന്റ് എഡിറ്റർ. ഫോട്ടോ​ഗ്രഫിയിലും യാത്രകളിലും വാർത്തകളിലും താൽപര്യം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular