കാലാവസ്ഥാ വ്യതിയാനവും വികസനവും

കാലാവസ്ഥാ വ്യതിയാനം എന്ന വ്യത്യസ്തമായ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് അസർ . അസറിന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് ശ്രീമതി. പ്രിയാ പിള്ള. കാലാവസ്ഥാ വ്യതിയാനം മനുഷ്യർക്കുണ്ടാക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചും പറയുകയാണ് പ്രിയ ഈ അഭിമുഖത്തിൽ. കൂടുതൽ വിവരങ്ങളറിയാൻ അഭിമുഖം കാണുക.

എം.കെ നാരായണ മൂർത്തി
പത്രപ്രവർത്തകൻ,സഞ്ചാരി, അറുപതോളം രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോൾ ദൗ ന്യുസ് എക്സിക്യൂട്ടീവ് എഡിറ്റർ ആണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular