സ്‌കൈ ബ്രിഡ്ജ് 721; ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിലെ ദി വെക്കേഷൻ റിസോർട്ടിൽ. ‘സ്‌കൈ ബ്രിഡ്ജ് 721’ എന്ന് പേരിട്ട പാലം കഴിഞ്ഞ രണ്ടു വർഷത്തെ നിർമാണ പ്രവൃത്തിക്ക് ശേഷം വെള്ളിയാഴ്ച ഔദ്യോഗികമായി തുറന്നുകൊടുത്തു. റിഡ്‌ജെസ് ഹാങ്‌സ് എന്നീ കുന്നുകൾക്കിടയിലുള്ള പാലത്തിന് 721 മീറ്റർ അഥവാ 2365 അടി നീളമാണുള്ളത്. 95 മീറ്റർ (312 ഫീറ്റ്) ഉയരത്തിലാണുള്ള പാലത്തിന് താഴെയുള്ള താഴ്‌വാരത്തിൽ കേബിൾ കാർ സേവനവുമുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular