Category: Video

spot_img

https://www.youtube.com/embed/qWaolBy9q7U

മീഡിയ വൺ നിരോധനം പഠിപ്പിക്കുന്ന പാഠങ്ങൾ

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവിനെതിരെ മീഡിയവൺ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള ഫയലുകൾ പരിശോധിച്ച ശേഷം ചാനലിന് സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിക്കുന്നതിനുള്ള കാരണങ്ങൾ അതിലുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ നഗരേഷ് വിധി പ്രസ്താവിച്ചത്....

ദുർഗതിയിൽ കൊച്ചുവേളി

തിരുവനന്തപുരത്തെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനായ കൊച്ചു വേളി റെയിൽവേ സ്റ്റേഷൻ ആണ് ഇത്. പ്രധാനപ്പെട്ട ദീർഘദൂര സർവീസുകൾ പുറപ്പെടുന്ന ഈ റെയിൽവേ സ്റ്റേഷൻ അധികൃതരുടെ അനാസ്ഥ ഒന്നു കൊണ്ടു മാത്രം നാശത്തിന്റെ വക്കിലാണ്. തകർന്ന ഇരിപ്പിടങ്ങൾ, നായ വിസർജ്ജിച്ച പ്ളാറ്റ്ഫോം, ശുചീകരണം നടത്താത്ത ഡസ്റ്റ്...

രവീന്ദ്രൻ പട്ടയത്തിന്റെ കാണാപ്പുറങ്ങൾ

കേരളത്തിലിപ്പോൾ വലിയൊരു ചർച്ചാ വിഷയമാണ് രവീന്ദ്രൻ പട്ടയം. രാഷ്ട്രീയ നേതൃത്വം തരാതരം പോലെ ഉപയോഗിക്കുന്ന ഈ പട്ടയത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആളാണ് ശ്രീ.എം.ഐ രവീന്ദ്രൻ എന്ന ഇടുക്കിക്കാരൻ. ഇപ്പോൾ രവീന്ദ്രൻ പട്ടയങ്ങൾ എല്ലാം തന്നെ സർക്കാർ റദ്ദാക്കിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ രവീന്ദ്രനെ കാണുന്നത്....

ബഹുജനം പലവിധം എം.എം മണി

പാർട്ടി സമ്മേളനങ്ങളിൽ പഴയ കാലത്ത് നടന്ന രാഷ്ട്രീയ ചർച്ചകളുടെ രീതിയിലല്ല ഇപ്പോഴത്തെ ചർച്ചകളെന്നും കാലത്തിന്റെ മാറ്റങ്ങൾ സമ്മേളനങ്ങളിലും പ്രതിധ്വനിക്കുന്നതെന്ന് സ്വാഭാവികമാണെന്ന് മണിയാശാൻ. കെ റെയിൽ പദ്ധതിയിൽ സി.പി.ഐക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അതി എൽ.ഡി.എഫിൽ പറയണമെന്നും അല്ലാതെ ശത്രു പക്ഷത്ത് നിന്നു കൊണ്ട് സി.പി.എമ്മിനെതിരെ പറയുകയല്ല...

കെ.എസ്.ആർ.ടി.സി യിലെ സ്ത്രീപീഡനം

സ്ത്രീകളോട് മോശമായി പെരുമാറിയാൽ വിവിധങ്ങളായ വകുപ്പുകൾ ഉപയോ​ഗിച്ച് കേസെടുക്കുകയാണ് പതിവ്. എന്നാൽ കെ.എസ്.ആർ.ടി.സിയിലാണെങ്കിൽ അതൊരു സ്ഥലം മാറ്റത്തിൽ ഒതുങ്ങും. സ്ഥലം മാറ്റം തിരുവനന്തപുരത്ത് നിന്നും കാസർ​ഗോഡേയ്ക്ക് അല്ല. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് സിറ്റി യൂണിറ്റിലേക്ക്. എന്നു പറഞ്ഞാൽ തമ്പാനൂരിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക്. രണ്ടു...

ഐഡൻ : എന്റെ ഏക മകൻ – അജിത് കുമാർ.ബി

അനുപമ ചന്ദ്രന്റെ യും അജിത്തിന്റെയും മകനെ തിരിച്ചു കിട്ടി. പക്ഷേ വിവാദങ്ങൾ തീരുന്നില്ല. ഒരാഴ്ചയായി കേരളം ചർച്ച ചെയ്യുകയാണ്. അജിത്തിന് എത്ര കുട്ടികളുണ്ട്? എത്ര സ്ത്രീകളുമായി ബന്ധമുണ്ട്? അനുപമ ആറുമാസം എന്തുകൊണ്ട് കുട്ടിയെ തേടിയില്ല? ഇതിനെല്ലാമുള്ള ഉത്തരം അവർ തന്നെ പറയുന്നു. https://youtu.be/zEndfvs4TOc

ടൂറിസ്റ്റുകൾ അകലുന്ന കോവളം

വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ സംബന്ധിച്ച് വളരെ ആകർഷകമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായിരുന്ന കോവളം ഇന്ന് ചില കാരണങ്ങളാൽ മാറ്റിനിർത്തപ്പെടുകയാണ് . കൊറോണ കാലഘട്ടത്തിനു മുൻപ് വരെ ടൂറിസ്റ്റുകളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു കോവളം ബീച്ച്. കഴിഞ്ഞ കുറച്ചു വർഷത്തിന് ഇടക്ക് പ്രകൃതി ക്ഷോഭങ്ങളാൽ...
Follow us
0FansLike
3,912FollowersFollow
0SubscribersSubscribe
Instagram
Most Popular