സ്റ്റാഫ് ലേഖകൻ

Advertismentspot_img

വൊളോഡിമിർ സെലൻസ്കിയുടെ അഭ്യർഥന തള്ളി ഫിഫ

ലോകകപ്പ് ഫൈനൽ മത്സരത്തിൽ തന്റെ സന്ദേശം അറിയിക്കണമെന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ അഭ്യർഥന തള്ളി ഫിഫ. മത്സരത്തോടനുബന്ധിച്ച് ലോക സമാധാനവുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം അറിയിക്കാൻ അനുവദിക്കണമെന്നാണ് സെലൻസ്കി അഭ്യർഥിച്ചത്. അതേസമയം, യുക്രെയ്ൻ സർക്കാരും ഫിഫയുമായി ചർച്ച തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര സമ്മേളനങ്ങളിലും മേളകളിലും...

അ​ഗ്നിപഥ് പദ്ധതിയിൽ നേപ്പാളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് നിറുത്തി വയ്ക്കണമെന്ന് നേപ്പാൾ സർക്കാർ

കേന്ദ്ര സർക്കാരിന്റെ അ​ഗ്നിപഥ് പദ്ധതിയിൽ നേപ്പാളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് നിറുത്തി വയ്ക്കണമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി നാരായൺ ഖഡ്കെ ആവശ്യപ്പെട്ടു. നേപ്പാളിലെ ഇന്ത്യൻ അംബാസിഡർ നവീൻ ശ്രീവാസ്തവയെ വിളിച്ചു വരുത്തിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നാം തീയതി മുതൽ നേപ്പാളിലെ ബുട്...

വിഴിഞ്ഞം സമരം ശക്തമാകുന്നു

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഏഴാം ദിവസവും ശക്തമായി തുടരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കടലിലും കരയിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സമരം ആരംഭിച്ചു. ബോട്ടുകളിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ നിർമാണം നടക്കുന്ന മേഖലയിലേക്കെത്തി പ്രതിഷേധിച്ചു. വിഴിഞ്ഞത്തെ തുറമുഖ കവാടത്തിന്റെ ഗേറ്റ് തകർത്ത് നൂറു...

കേരള ഹൈക്കോടതിയിൽ ഇ.ഡിയ്ക്ക് തിരിച്ചടി

സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിക്കാനുള്ള ഇ.ഡിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി കേരള ഹൈക്കോടതിയുടെ ഇടപെടൽ. കിഫ്ബിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ഹൈക്കോടതിയെ സമീപിച്ച മുൻ മന്ത്രി തോമസ് ഐസക്കിന് സാവകാശവും ആശ്വാസവും. അടുത്ത ബുധനാഴ്ച വരെ തോമസ് ഐസക്ക് ഇ.ഡിക്കു...

അഫ്​ഗാൻ ദുരിതപർവ്വത്തിന് ഒരു വയസ്സ്

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ കിരാത ഭരണത്തിന് ഒരു വർഷമാകുന്നു. താലിബാന്റെ ഭരണത്തിനു കീഴിൽ ആ രാജ്യം അനുഭവിക്കുന്ന മാനുഷിക ദുരിതങ്ങൾ എത്രയെന്നതിന്റെ എന്നതിന്റെ നേർക്കാഴ്ചയാണ് ​ദക്ഷിണ അഫ്ഗാനിലെ ജീർണിച്ച ആശുപത്രി വാർഡ്. ​കോളറ വ്യാപനത്തെ തുടർന്ന് മറ്റു രോഗികൾക്കു മുന്നിൽ ആശുപത്രി അധികൃതർക്ക് വാതിലടക്കേണ്ടി വന്നു....

അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ

റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ. അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ പാത അതോറിട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി.ഇളങ്കോവൻ വ്യക്തമാക്കി. റോഡ് അപകടത്തിനെതിരെ വിദ്യാർഥികൾക്ക് പ്രത്യേക ബോധവൽക്കരണം നടത്തും.ബോധവത്ക്കരണം വിഷയമായി പാഠ്യപദ്ധതിയിൽ...

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ(97) അന്തരിച്ചു. കണ്ണൂർ നാറാത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകിട്ടാണ് അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ജർമനിയിൽ 30 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ...

വീണ്ടും വനംകൊള്ള, കുറ്റവാളികളെ സംരക്ഷിച്ച് വനംവകുപ്പ്

കൃഷിക്കുള്ള പട്ടയത്തിന്‍റെ മറവിൽ വീണ്ടും വൻ മരംകൊള്ള. വയനാട് മുട്ടിൽ മരംമുറിക്ക് പിന്നാലെ പരിശോധന നടത്തിയപ്പോൾ വലിയ കൊള്ള കണ്ടെത്തിയ മച്ചാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് വീണ്ടും വൻ മരംകടത്ത് നടന്നത്. ഉദ്യോഗസ്ഥരുടെ അറിവോടെ നടന്ന മരംകൊള്ളയിൽ എതിർത്ത വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറെ...

സ്റ്റാഫ് ലേഖകൻ

Advertismentspot_img