ഋഷി കെ മനോജ്

ഋഷി കെ മനോജ്. മാതൃഭൂമി ദിനപത്രം, കൈരളി ടി.വി, മനോരമ ഓൺലൈനിന്റെ എ‍ഡിറ്റർ, തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിന്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ദൗ ന്യൂസിന്റെ കൺസൾട്ടന്റ് എഡിറ്റർ. ഫോട്ടോ​ഗ്രഫിയിലും യാത്രകളിലും വാർത്തകളിലും താൽപര്യം.
Advertismentspot_img

കാട്ടാനകളിലെ ഗുണ്ടകൾ

പാലക്കാട് ധോണി വനത്തിലെ കാട്ടാനഗുണ്ട പി ടി ഏഴാമനെ ( Palakkad Tusker 7) മയക്കുവെടി വെച്ചു പിടിക്കാൻ വനം വകുപ്പിന്റെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വയനാട്ടിൽ നിന്നും പാലക്കാട്ടേക്ക് പോയിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഇത്തരം...

ബഫർസോണുകൾ വന്യജീവി പരിണാമത്തിന്റെ സജീവ ഇടങ്ങൾ

സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യൻ മാറിയത് പോലെ വന്യമൃഗങ്ങളും മാറുന്നുണ്ട്. അതിജീവിക്കാനുള്ള ത്വര മനുഷ്യരിൽ മാത്രമല്ല , എല്ലാ ജീവികളിലുമുണ്ട് . വനത്തിനും മനുഷ്യവാസത്തിനും ഇടയിലുള്ള ബഫർ സോണുകൾ ഇത്തരം പരിണാമ പ്രക്രിയയുടെ സജീവ ഇടങ്ങളാണ് . മനുഷ്യനുമായി ഇടപെടാൻ ഇടയാകുന്ന വന്യജീവികളുടെ സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു...

കടുവ ഇല്ലെങ്കിൽ കാടില്ല , നിയന്ത്രിത വേട്ടയ്ക്ക് കേന്ദ്രവും സുപ്രീം കോടതിയും കനിയണം

പരിസ്ഥിതി ബോധവൽക്കരണ പരിപാടിയിൽ സ്കൂൾ കുട്ടി ചോദിച്ച ഒരു ചോദ്യമുണ്ട് . കാട്ടിലെന്തിനാണ് കടുവ ? കാഴ്ച്ച ബംഗ്ലാവിൽ പോയി കണ്ടാൽ പോരേ ? ഉത്തരം :കടുവയില്ലെങ്കിൽ കാടില്ല . കാട് ഇല്ലാതായാൽ പുഴകളില്ല , നാട്ടിലും നഗരത്തിലും ജീവിക്കാനാവില്ല . അപ്പോൾ മനുഷ്യന് കാട്...

ഒരു കൈയ്യിൽ അറിവിന്റെ പുസ്തകമേന്തവേ മറു കൈയ്യിലേന്തണം പണിയായുധം

കർഷകനും ആക്ടിവിസ്റ്റുമായ ശ്രീ. ചെറുവയൽ രാമൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണിവിടെ. തന്റെ കാഴ്ചപ്പാടുകൾ കൃഷിയിലും വിത്തിനങ്ങളുടെ സംരക്ഷണത്തിലും പ്രാവർത്തികമാക്കിയ ഈ കർഷകൻ ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രഭാഷണങ്ങളും നടത്തി വരുന്നു. കൂടുതൽ കേൾക്കാൻ അഭിമുഖം കാണുക. https://www.youtube.com/embed/O04DBEAhcCg

ഋഷി കെ മനോജ്

ഋഷി കെ മനോജ്. മാതൃഭൂമി ദിനപത്രം, കൈരളി ടി.വി, മനോരമ ഓൺലൈനിന്റെ എ‍ഡിറ്റർ, തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിന്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ദൗ ന്യൂസിന്റെ കൺസൾട്ടന്റ് എഡിറ്റർ. ഫോട്ടോ​ഗ്രഫിയിലും യാത്രകളിലും വാർത്തകളിലും താൽപര്യം.
Advertismentspot_img