Category: Travel

spot_img

Bali: The Transformation of the Familiar

After landing at Ngurah Rai airport and driving through the streets of the beautiful Bali Island, every Indian is confronted with something familiar yet very different from home. The road from the...

ടൂറിസം വിളയുന്ന വിയറ്റ്നാം

കിഴക്കനേഷ്യയുടെ സൗന്ദര്യവും ലയവും താളവും ഒന്നിച്ച് സമ്മേളിച്ചിരിക്കുന്ന രാജ്യമാണ് വിയറ്റ്നാം. തങ്ങളെ കീഴടക്കാനെത്തിയ അമേരിക്കയെ നാണം കെടുത്തിയോടിച്ച ഈ കൊച്ചു മനുഷ്യരുടെ നാട് ഇന്ന് അതിജീവിക്കുന്നത് ടൂറിസത്തിൽ നിന്നുള്ള വരുമാനത്തിലൂടെയും ചൈനയിൽ നിന്നും ഒഴിഞ്ഞു പോകുന്ന ബഹുരാഷ്ട്ര കമ്പനികളുടെ നിർമ്മാണയൂണിറ്റുകളിലൂടെയുമാണ്. ബാഹ്യമായ സമൃദ്ധികൾക്കപ്പുറം ആന്തരികമായ...

ദർശിങ്ങുകളുടെ നാട്ടിൽ ; ഒരു ഭൂട്ടാൻ അനുഭവം

ഓരോ യാത്രയും ഓരോ തീർത്ഥാടനമാണ്. മനുഷ്യ മനസ്സുകളിലേയ്ക്കുള്ള തീർത്ഥയാത്ര. ഓരോ സഞ്ചാരവും ഓരോ ലോകമാണ് തുറന്നിടുന്നത്. യാത്രകൾ കാണാൻ മാത്രമുള്ളതല്ല, അറിയാനും കൂടിയുള്ളതാണ്. ഈ ഭൂട്ടാൻ യാത്രയും ഒരു തീർത്ഥാടനമായിരുന്നു. ബുദ്ധവിഹാരങ്ങളും അകത്തളങ്ങളിലൂടെ, മന്ത്രോച്ചാരണമെഴുതി വർണ്ണകൊടികളാൽ അലംകൃതമായ കുന്നിൻ ചരിവുകളിലൂടെ (ദർശിങ്ങുകൾ) ഭൂതാത്മാവിനെ ആവാഹിച്ച...

ചരിത്രമുറങ്ങുന്ന ചിയാങ് മയി

ദക്ഷിണ കിഴക്കനേഷ്യന്‍ ദേശത്തെ അതിമനോഹരമായ രാജ്യമാണ് തായ്ലൻഡ്. ലാന്‍ഡ് ഓഫ് സ്മൈല്‍സ് അഥവാ ചിരിയുടെ നാട് എന്ന അവരുടെ മേലെഴുത്ത് അര്‍ത്ഥവത്താക്കുന്നതാണ് അന്നാട്ടിലെ ഓരോ ആളിന്‍റേയും ടൂറിസ്റ്റുകളോടുള്ള പെരുമാറ്റം.ഏകദേശം 38 മില്യണ്‍ ടൂറിസ്റ്റുകള്‍ പ്രതിവര്‍ഷം ഈ രാജ്യം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യാവസായികമായും...

നൃത്തം ചെയ്യുന്ന റഷ്യ

മനോഹരമായ പ്രതിമകളും കാലത്തെ അതിജീവിക്കുന്ന കൊട്ടാരങ്ങളും പ്രൗഡഗംഭീരമായ പള്ളികളും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന പാർക്കുകളും പുൽത്തകിടികളുമെല്ലാം ചേർന്ന് റഷ്യയെന്ന മനോഹര രാജ്യം സഞ്ചാരികളുടെ പറുദീസയാകുകയാണ്. മോസ്ക്കോ മെട്രോയും ക്രെംലിൻ കൊട്ടാരവും ലെനിൻ മുസോളിയവും റഷ്യൻ സംസ്ക്കാരത്തിന്റെ നേർചിത്രങ്ങളായി നിലകൊള്ളുന്നു. സൈബീരിയയിലെ ടൈഗ (Taiga) കാടുകളും...
Follow us
0FansLike
3,912FollowersFollow
0SubscribersSubscribe
Instagram
Most Popular