Category: Uncategorized

spot_img

കാട്ടാനകളിലെ ഗുണ്ടകൾ

പാലക്കാട് ധോണി വനത്തിലെ കാട്ടാനഗുണ്ട പി ടി ഏഴാമനെ ( Palakkad Tusker 7) മയക്കുവെടി വെച്ചു പിടിക്കാൻ വനം വകുപ്പിന്റെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വയനാട്ടിൽ നിന്നും പാലക്കാട്ടേക്ക് പോയിരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഇത്തരം...

https://www.youtube.com/embed/qWaolBy9q7U

മറ്റൊരു ഭാഷാ യുദ്ധത്തിനു കൂടെ വഴിയൊരുക്കരുത് – എം.കെ സ്റ്റാലിൻ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ഭാഷാ നയത്തിനെതിരെ ആഞ്ഞടിച്ച് എം.കെ സ്റ്റാലിൻ. ജനങ്ങളുടെ മേൽ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അധ്യയനഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്...

2022-ലെ ബുക്കര്‍ പ്രൈസ് ഷോര്‍ട് ലിസ്റ്റില്‍ ആറ് പ്രമുഖ നോവലുകള്‍

2022-ലെ ബുക്കര്‍ പ്രൈസ് ഷോര്‍ട് ലിസ്റ്റില്‍ ആറ് പ്രമുഖ നോവലുകള്‍. പതിമൂന്ന് നോവലുകള്‍ ഉള്‍പ്പെട്ട ലോങ്‌ലിസ്റ്റില്‍ നിന്നാണ് ആറ് നോവലുകളുമായി ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നാല് ഭൂഖണ്ഡങ്ങളിലെ അഞ്ച് രാജ്യങ്ങളില്‍ നിന്നായി ആറ് നോവലിസ്റ്റുകളാണ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. നോവയലറ്റ് ബലവായോ സിംബാബ്‌വെക്കാരിയായ നോവയലറ്റ് ബലവായോ തന്റെ...

മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമം

വിവാദമായ മുട്ടിൽ മരം മുറിക്കേസ്സിൽ വനം വകുപ്പ് പിടിച്ചെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള വീട്ടിമരങ്ങൾ കണ്ടു കെട്ടുന്നത് റദ്ദാക്കിയ കോടതിനടപടി, മരം മുറിക്കേസ്സുകൾ അട്ടിമറിക്കാൻ സംസ്ഥാന സർക്കാറിലെ ഉന്നതരും മരം മാഫിയയും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. കേരള ലാന്റ് അസ്സൈമെന്റ്...

കേന്ദ്ര ആദായനികുതി വകുപ്പിന് ശരത് പവാറിന്റെ പരിഹാസം

കേന്ദ്ര ആദായനികുതി വകുപ്പിൽ നിന്ന് പ്രണയലേഖനം ലഭിച്ചതായി എൻ.സി.പി നേതാവ് ശരത് പവാറിന്റെ ട്വീറ്റ്. 2004, 2009, 2014, 2020 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടതാണ് പ്രണയലേഖനമെന്നും വിവരങ്ങൾ നൽകുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും ശരത് പവാർ വ്യക്തമാക്കി. ആദായനികുതി വകുപ്പ് ചില പ്രത്യേക ആളുകളെ...

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പു പറയണം- സുപ്രീം കോടതി

പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം. അവരുടെ...

അഗ്നിപഥ് പദ്ധതി – കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിലും മധ്യപ്രദേശിലുമൊക്കെ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 'റാങ്കില്ല, പെന്‍ഷനില്ല.. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ...
Follow us
0FansLike
3,912FollowersFollow
0SubscribersSubscribe
Instagram
Most Popular