admin-aghoshx

Advertismentspot_img

ഇനി എം.വി ​ഗോവിന്ദൻ നയിക്കും

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദനാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി സെക്രട്ടറി...

ഷിൻഡേയുടെ മന്ത്രിക്കെതിരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ചിത്രാ വാ​ഗ്

മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാരിന്റെ വിപുലീകരണത്തോടെ തമ്മിലടിയും തുടങ്ങി. ഷിൻഡേക്ക്തലവേദനയായി ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത് ബി.ജെ.പി നേതാക്കൾ തന്നെയാണ്.മഹാരാഷ്ട്രയിൽ ടിക് ടോക് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എം.എൽ.എ സഞ്ജയ് റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെയാണ് ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്. ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനംമന്ത്രിയായിരുന്ന സഞ്ജയ്...

മദ്യപിച്ച് വാഹനമോടിക്കരുത്, മണാലി ജയിലിൽ ഭയങ്കര തണുപ്പാണ്

ഇന്ത്യയിലുടനീളമുള്ള സംസ്ഥാന പോലീസ് വകുപ്പുകൾ വിവിധ വിഷയങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിന് രസകരവും നൂതനവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ഇപ്പോൾ പതിവാണ്. അതിനൊരു ഉദാഹരണമാണ് സോഷ്യൽ മീഡിയയിലെ ട്രോൾ പോസ്റ്റുകൾ. ഇപ്പോഴിതാ, ഈ പ്രവണതയ്‌ക്കൊപ്പം ചേർന്ന്, റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് രസകരമായ ഒരു മുന്നറിയിപ്പ് സൈൻബോർഡുമായി...

ആകാശ എയർ പറന്നു തുടങ്ങി

ഇന്ത്യൻ ആകാശത്ത് പുത്തൻ ചിറക് വിരിച്ച് ആകാശ എയർ. ഓഹരിവ്യാപാരിയായ ജുഞ്ജുൻവാലയുടെ ഉടമസ്ഥതയിലുള്ളതാണ് ആകാശ എയർ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ആകാശ എയർ കന്നിയാത്ര നടത്തിയത്. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യ വിമാനം ഫ്ളാ​ഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ മോശം...

ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്- മാർട്ടിൻ കൂപ്പർ

കയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പറിന് ഇന്ന് സ്മാര്‍ട്‌ഫോണില്‍ മണിക്കൂറുകളോളം ചെലവിടുന്ന തലമുറയോട് പറയാനുള്ളത് ഇതാണ്. 'ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്' എന്ന്. ബി.ബി.സിയുടെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് 93 കാരനായ കൂപ്പര്‍ ഇങ്ങനെ ഒരു നിര്‍ദേശം സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.തന്റെ...

ഞങ്ങൾ അവളെ വെറുതേ വിടാൻ പോകുന്നില്ല- മമത ബാനർജി

സംഘപരിവാറിന്റെ മതവിദ്വേഷത്തിനും വ്യാജ പ്രചാരണങ്ങൾക്കും അന്യായ അറസ്റ്റുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രവാചക നിന്ദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ പേര് പോലും പറയാതെ മമത ആഞ്ഞടിച്ചു. 'നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ നമ്മുടെ സംസ്ഥാനം അവൾക്ക്...

വിമത ശിവസേനക്കാർ എത്രയും ​വേ​ഗം ആസ്സാം വിടണമെന്ന് ആവശ്യം

ഗുവാഹതിയിൽ തങ്ങുന്ന ശിവസേന വിമതരോട് എത്രയും വേ​ഗം ആസ്സാം വിട്ടു പോകണമെന്ന് ആസ്സാം പ്രദേശ് കോൺ​ഗ്രസ്സ് കമ്മിറ്റി. ആസ്സാം പ്രദേശ് കോൺ​ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഭൂപേൻ കുമാർ ഏകനാഥ് ഷിൻ‍ഡേക്ക് ഒരു പോലീസ് ഓഫീസർ വഴി കൊടുത്തയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആസ്സാം...

അ​ഗ്നിപഥ്-ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര സർക്കാർ

രാജ്യമെങ്ങും പ്രതിഷേധം പുകയുന്നിതിനിടെ അഗ്നിപഥ് പദ്ധതിയില്‍ തിരുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഉയര്‍ന്ന പ്രായപരിധി 21-ല്‍നിന്ന് 23 ആക്കി ഉയര്‍ത്തും. കഴിഞ്ഞ രണ്ടുവര്‍ഷം നിയമനങ്ങള്‍ നടക്കാത്തത് പരിഗണിച്ചാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. https://twitter.com/ANI/status/1537493303972614144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1537493303972614144%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fgovernment-grants-one-time-waiver-in-the-upper-age-limit-for-agnipath-scheme-from-21-to-23-1.7612065 അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനെ തണുപ്പിക്കാനാവുമെന്ന...

admin-aghoshx

Advertismentspot_img