Politics

മണിപ്പൂരിന്റെ പശ്ചാത്തലത്തിൽ ചില ഓർമ്മകൾ

ഇന്നേക്ക് 3871 ദിവസങ്ങൾ മുമ്പ് ഒരു ഡൽഹി ബസിനുള്ളിൽ വച്ച് ഒരു ഇരുപത്തിരണ്ടുകാരിയെ ആറു...

സംഘടിതമായ വെറുപ്പിനെതിരെ സംഘടിത പ്രതിരോധം

മഹാരാഷ്ട്രയിലെ വർഗീയ സംഘർഷങ്ങൾ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ആദ്യന്തം പ്രദർശനാത്മകമായ മതബദ്ധത,...

ചെങ്കോലും നെഹ്റുവും

ചെങ്കോൽ കഥ ദിനംപ്രതി വികാസം കൊള്ളുകയാണ്. സാക്ഷാൽ നെഹ്റു കൂടി കഥാപാത്രമായതിനാൽ അതൊന്നന്വേഷിക്കാമെന്നു കരുതി.മൂലകഥ...

Finance

മധ്യവർഗത്തിനെ പരിഗണിക്കുന്നതാവണം കേന്ദ്രബഡ്ജറ്റ്- ആർ.എസ്.എസ്

മധ്യവർഗത്തിനെ പരിഗണിക്കുന്നതാവണം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റെന്ന നിർദേശവുമായി ആർ.എസ്. എസ്.രാജ്യവ്യാപകമായി ജനങ്ങളുടെ...

ഓഹരി വിപണിയും ഇന്ത്യൻ രൂപയുടെ മൂല്യവും തകർന്നടിഞ്ഞു

ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. സൂചികകളെല്ലാം നഷ്ടം നേരിട്ടു. ബി.എസ്.ഇ സെൻസെക്‌സ്...

സ്വർണത്തിന്റെ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന

രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന വരുത്തി കേന്ദ്ര ധനമന്ത്രാലയം. ഇറക്കുമതി തീരുവ...

Entertainment

കെ.എൽ രാഹുൽ- അതിയ ഷെട്ടി വിവാഹം ഉടൻ

ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റേയും സുനിൽ ഷെട്ടിയുടെ മകൾ അതിയയുടേയും വിവാഹം വാർത്തകൾ...

പിക്ചർ അഭി ബാക്കി ഹേ…

റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ‘പഠാൻ’ വിവാദത്തിൽ ആളിക്കത്തുമ്പോൾ ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി...

അഭയാർഥി പ്രശ്നത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും കഥ പറഞ്ഞ് ലിഡ നാസിരി

സൗന്ദര്യത്തിന്‍റെ മാത്രമല്ല ബുദ്ധിയുടെയും വ്യക്തിത്വത്തിന്റെയും കൂടി മാറ്റുരയ്ക്കൽ വേദിയാണ് സൗന്ദര്യ മത്സരങ്ങൾ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും...

Environment & Technology

കാലാവസ്ഥാവ്യതിയാനം തകർത്ത 2022

കാലാവസ്ഥ വ്യതിയാനം മൂലമുളള അതിഭീകര നാശനഷ്ടങ്ങളുടെ കഥയാണ് 2022 പിന്നിടുമ്പോൾ നാം കേൾക്കുന്നത്. ലോകമാകെയുള്ള...

ചെന്നൈയിൽ പുതിയ സൗകര്യങ്ങളുമായി ആപ്പിൾ

അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ രണ്ട്...

മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് പിൻവലിച്ചത് മരവിപ്പിച്ച് ട്വിറ്റർ

കഴിഞ്ഞദിവസം വിവിധ മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിച്ച് ട്വിറ്റർ. ജനാഭിപ്രായം തേടിയാണ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ...

Travel

പോകൂ കേരളത്തിലേക്ക്- ന്യൂയോർക്ക് ടൈംസ്

2023 ൽ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി കേരളത്തേയും തെരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. ഭൂട്ടാന്...

ആകാശ എയർ പറന്നു തുടങ്ങി

ഇന്ത്യൻ ആകാശത്ത് പുത്തൻ ചിറക് വിരിച്ച് ആകാശ എയർ. ഓഹരിവ്യാപാരിയായ ജുഞ്ജുൻവാലയുടെ ഉടമസ്ഥതയിലുള്ളതാണ് ആകാശ...

സ്‌കൈ ബ്രിഡ്ജ് 721; ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കിലെ ദി വെക്കേഷൻ റിസോർട്ടിൽ. 'സ്‌കൈ...

Education & Health

കാസര്‍കോട് ചെറുവത്തൂരില്‍ പരിശോധനക്കയച്ച 30ല്‍ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാല്‍...

പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ആശ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകി

പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിക്ക് ആശ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകി. കുളത്തൂർ പിഎച്ച്സിയിൽ...

വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി കേരളം. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക്...
Instagram

Popular News

Video

Latest Stories

മോഡിഫൈഡ് അരിക്കായി ആഭ്യന്തര റിപ്പോർട്ടുകളെ അട്ടിമറിച്ച് മോഡി – ഭാ​ഗം ഒന്ന്

ഇന്ത്യയിലുടനീളമുള്ള ഏഴ് ജില്ലകളിലെ പൈലറ്റ് പഠനങ്ങള്‍ ഗവണ്‍മെന്റിന്റെ ഉന്നത ബുദ്ധികേന്ദ്രമായ നീതി ആയോ​​ഗ് അവലോകനം ചെയ്തത് 80 കോടി ഇന്ത്യക്കാര്‍ക്ക് സമ്പുഷ്ടീകരിച്ച അരി നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷമാണ്. അവയെല്ലാം അടിസ്ഥാനപരമായി പിഴവുകൾ നിറഞ്ഞതാണെന്നും പരാജയമാണെന്നും കണ്ടെത്തിയെങ്കിലും റിപ്പോര്‍ട്ട് ഒരിക്കലും പരസ്യമാക്കിയില്ല. 2021 ആഗസ്റ്റ് 15...

ചെങ്കോലും നെഹ്റുവും

ചെങ്കോൽ കഥ ദിനംപ്രതി വികാസം കൊള്ളുകയാണ്. സാക്ഷാൽ നെഹ്റു കൂടി കഥാപാത്രമായതിനാൽ അതൊന്നന്വേഷിക്കാമെന്നു കരുതി.മൂലകഥ 'സ്വാതന്ത്യം അർദ്ധരാത്രിയിൽ ' എന്ന പുസ്തകത്തിലുണ്ട്. അതിങ്ങനെയാണ്: "മറയ്ക്കാത്ത മാറും ഭസ്മം പൂശിയ നെറ്റത്തടവും പിണച്ചു ജടയാക്കി തോളിലേക്കു തൂക്കായിട്ടിരുന്ന മുറിക്കാത്ത കറുത്ത തലമുടിയും ഉള്ള അവർ പ്രാചീനവും കാലാതീതവുമായ ഒരിന്ത്യയിൽനിന്നെത്തിയ...

അരിക്കൊമ്പനും നിപ്പയും

കലാപകാരിയായ ആന കുടിയിരുത്തപ്പെട്ടതോടെ മനുഷ്യ-വന്യജീവി സംഘര്‍ഷം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആനയെ വന്ധ്യംകരിക്കുന്നതിനേക്കാള്‍ മയക്കുവെടി വെച്ച് നാടുകടത്തുന്നതാണ് ഉചിതം എന്ന കാര്യത്തില്‍ എല്ലാവരും ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു. അനാവശ്യമായ പണച്ചെലവ് ഒഴിവാക്കി വെടിവെച്ചു കൊല്ലണമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്. ചിന്നക്കനാലിലെ 14 കൊമ്പന്മാരില്‍ അനുസരണക്കെട് കാട്ടിയ ഒരാളെയാണ് മാറ്റിയിരിക്കുന്നത്....

HUNGER

അരിക്കൊമ്പൻ വേട്ട കഴിഞ്ഞു. മധുവിനെ തല്ലിക്കൊന്നു. രണ്ടിനും കാരണം വിശപ്പ്. പരിസ്ഥിതി പ്രവർത്തകനും വികസനകാര്യ നിരീക്ഷനുമായ ശ്രീ.ശ്രീധർ രാധാകൃഷ്ണൻ അയച്ച കവിതയാണിത്.

സംഘപരിവാരത്തിന്റെ വ്യാജനിർമ്മിതികളും കേരളത്തിന്റെ മനസ്സും

' ദ കേരള സ്റ്റോറി' എന്ന വിവാദ സിനിമയുമായി ബന്ധപ്പെട്ട ചില വേറിട്ട ചിന്തകൾ പങ്കുവെക്കുകയാണ് ലേഖകൻ സുദീപ്തോ സെൻ സംവിധാനം ചെയ്ത ' ദ കേരള സ്റ്റോറി' എന്ന വിവാദ സിനിമയെ കേരളം എങ്ങനെ നേരിടും? പല തലങ്ങളിലും ചർച്ച കൊഴുക്കുന്നുണ്ട്. ആ സിനിമ...

മലയാളി മറക്കരുത് ചേറ്റൂരിനെ

ജാലിയൻ വാലാബാഗ് സംഭവം നമ്മളെല്ലാവരും സ്‌കൂൾ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ളതാണ്. നാടകീയമായും, വേദനയോടെയും ജാലിയൻവാലാബാഗിനെക്കുറിച്ച് ക്ലാസ്സെടുത്തവരും അസംഖ്യം വേദികളിൽ രോഷത്തോടെ ആ സംഭവത്തെക്കുറിച്ച് പ്രസംഗിച്ചവരും ഒരുപക്ഷെ ഒരിക്കൽപ്പോലും പരാമർശിക്കാത്ത ഒരു പേരുണ്ട്. ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്തർദേശീയ ശ്രദ്ധയിൽ എത്തിച്ച ഒരു മലയാളിയുടെ പേര്. ചരിത്രപുസ്തകത്തിന്റെ താളുകളിൽ അധികം...

മൗലാന അബ്ദുൾകലാം ആസാദ് എന്തു കൊണ്ട് അനഭിമതനാകുന്നു

മൗലാന അബ്ദുൾകലാം ആസാദ് പാഠപുസ്തകങ്ങളിൽ നിന്നും പുറത്താവുന്ന വാർത്തകൾ വന്നിരിക്കുകയാണല്ലോ.അദ്ദേഹം എന്തുകൊണ്ടാണ് നിലവിലെ ഭരണകൂടത്തിന് അനഭിമതനാകുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു മുസ്ലീമായതുകൊണ്ടു മാത്രമാണോ ?തീർച്ചയായും അതൊരു കാരണമായിരിക്കും. എന്നാൽ അതിലുപരി ചിലതുണ്ടാവാം.ഇതേപ്പറ്റി ആലോചിച്ചപ്പോഴാണ് എനിക്ക് 'India Wins Freedom' എന്ന പുസ്തകം ഓർമ്മ വന്നത്....

ക്രൈസ്തവ മനസുകളിൽ മാറ്റം?

കേരളത്തിലെ ക്രൈസ്തവ മനസ് ബി.ജെ.പിയെ സ്വീകരിക്കാൻ തയ്യാറാവുകയാണോ? രാഷ്ട്രീയത്തിനപ്പുറം സാമ്പത്തികവും സാമൂഹികവുമായ നിരവധി കാരണങ്ങൾ കേരളത്തിലെ ക്രൈസ്തവരെ ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണെന്ന സൂചന ശക്തമാവുകയാണ്.സഭാ പിതാക്കന്മാരുടെ ബി.ജെ.പി അനുകൂല പ്രസ്താവനകളോ ക്രൈസ്തവരെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ബി.ജെ.പി സംഘടനാ തലത്തിൽ നടത്തുന്ന ശ്രമങ്ങളോ...

Follow us

0FansLike
33FollowersFollow
0SubscribersSubscribe

Don't Miss