സ്റ്റാഫ് ലേഖിക

Advertismentspot_img

നിർണായകമെന്നു ഞാൻ കരുതുന്ന ചില ആശയങ്ങൾക്കായാണ് എന്റെ പോരാട്ടം- രാഹുൽ ​ഗാന്ധി

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുലർത്തിവന്ന മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു തനിക്കു തികഞ്ഞ ബോധ്യമുണ്ടെന്നു പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, ഇതിനെക്കുറിച്ച് തന്റെ മനസ്സിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോഴാണു ഭാവിയെക്കുറിച്ചു...

ഏറെ ശ്രദ്ധ നേടി ബാങ്കോക്കിൽ രണ്ടാമത് നോർത്ത് ഈസ്റ്റ് ഇന്ത്യാ ഫെസ്റ്റിഫൽ

ഇന്ത്യയുടെ നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളെ ദക്ഷിണ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാ​ഗമായി ജൂലായ് 30,31 ദിവസങ്ങളിൽ തായ് ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ സംഘടിപ്പിച്ച രണ്ടാമത് നോർത്ത് ഈസ്റ്റ് ഇന്ത്യാ ഫെസ്റ്റിഫൽ ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. നാ​ഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോ,...

കേന്ദ്രത്തിനെതിരെ വീണ്ടും വരുൺ​ഗാന്ധി

കേന്ദ്ര സർക്കാറിന്റെ നെറികേട് തുറന്നു കാട്ടി ബി.ജെ.പി എം.പി വരുൺ ഗാന്ധി വീണ്ടും രംഗത്ത്. രാജ്യത്തെ രൂക്ഷമായതൊഴിലില്ലായ്മയെക്കുറിച്ചാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'പാർലമെന്റിൽ സർക്കാർ നൽകിയ ഈ കണക്കുകൾ തൊഴിലില്ലായ്മയുടെ അവസ്ഥയാണ് പറയുന്നത്. എട്ടു വർഷത്തിനിടെ 22 കോടി യുവാക്കൾ കേന്ദ്ര വകുപ്പുകളിൽ ജോലിക്ക്...

ജനപ്രതിനിധികളുടെ നാവിന് ‘കടിഞ്ഞാണിട്ട്’ കേന്ദ്രസർക്കാർ

പാർലമെന്റിൽ സംസാരിക്കുന്ന ജനപ്രതിനിധികളുടെ നാവിന് ‘കടിഞ്ഞാണിട്ട്’ കേന്ദ്രസർക്കാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, പാർലമെന്റിൽ ഉപയോഗിക്കുന്നതിനു വിലക്കുള്ള ‘അൺപാർലമെന്ററി’യായിട്ടുള്ള വാക്കുകളുടെ പട്ടിക ലോക്സഭാ സെക്രട്ടറിയേറ്റ് വിപുലീകരിച്ചു. അഴിമതി, അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം തുടങ്ങി അറുപത്തഞ്ചോളം വാക്കുകളാണ് സർക്കാർ പുതിയതായി ‘അൺപാർലമെന്ററി’യായി...

സ്വർണത്തിന്റെ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന

രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവയില്‍ വന്‍ വര്‍ധന വരുത്തി കേന്ദ്ര ധനമന്ത്രാലയം. ഇറക്കുമതി തീരുവ 7.5 ശതമാനമായിരുന്നത് 5 ശതമാനം വർധിപ്പിച്ച് 12.5 ശതമാനമാക്കി ഉയർത്തി. ഇതോടെ പവന് 960 രൂപ കൂടി 38,280 രൂപയായി. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന വ്യാപാരികളുടെ ആവശ്യം...

വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വാരിസു' എന്നാണ് പേരിട്ടിരിക്കുന്നത്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുന്നത്....

വിദ്യാർത്ഥിസമരം നിരോധിച്ച നടപടിക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുന്നു

ലക്ഷദ്വീപിൽ ജനാധിപത്യപരമായി നടക്കുന്ന വിദ്യാർഥി സമരങ്ങൾ നിരോധിച്ച ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷദ്വീപ് സ്റ്റുഡന്‍റ്​സ്​ അസോസിയേഷന്‍റെ നേതൃത്വത്തിൽ നിരോധന ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. 24ന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവ് കത്തിക്കുമെന്ന്...

ഇന്ത്യ ഹിന്ദു ഫാസിസ്റ്റുകളുടെ വ്യവസായ സംരംഭമായി മാറിയെന്ന് അരുന്ധതി റോയ്

ഇന്ത്യ ഹിന്ദു ഫാസിസ്റ്റുകളുടെ വ്യവസായ സംരംഭമായി മാറിയെന്ന് അരുന്ധതി റോയ്. അൽജസീറ ടെലിവിഷനോട് സംസാരിക്കുകയായിരുന്നു അവർ. അവരുടെ വാക്കുകളിലേക്ക്…….. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബി.ജെ.പി സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പ​ങ്കെടുത്ത മുസ്‍ലിംകളുടെ വീടുകളും കടകളും ബിസിനസ് സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്....

സ്റ്റാഫ് ലേഖിക

Advertismentspot_img