ദിയാ നാരായൺ

സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് ലേഖിക
Advertismentspot_img

കണ്ണു തുറപ്പിക്കുന്ന ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട്

2023 ഏപ്രിൽ 4ന് പുറത്ത് വിട്ട മൂന്നാമത് ഇന്ത്യാ ജസ്റ്റിസ് റിപ്പോർട്ട് ( India Justice Report) ഇന്ത്യയിലെ നിയമവ്യവസ്ഥയും പോലീസ് സംവിധാനവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാര്യക്ഷമമായി അപ​ഗ്രഥിച്ചിരിക്കുന്നു. പോലീസ്, ജുഡീഷ്യറി,ജയിലുകൾ, നിയമ സഹായ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ വിലയിരുത്തിയാണ് ഈ റിപ്പോർട്ട്...

കാലാവസ്ഥാവ്യതിയാനം തകർത്ത 2022

കാലാവസ്ഥ വ്യതിയാനം മൂലമുളള അതിഭീകര നാശനഷ്ടങ്ങളുടെ കഥയാണ് 2022 പിന്നിടുമ്പോൾ നാം കേൾക്കുന്നത്. ലോകമാകെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനം കാരണമുള്ള നാശനഷ്ടങ്ങളുടെ ആകെ തുക 38.4 ബില്യൺ ഡോളറാണ്. ഈ കാര്യങ്ങൾ പൂർണ്ണമായും അറിയാമെങ്കിലും ലോക നേതാക്കൾ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാനോ അതിനാവശ്യമായ...

ചണമില്ലുകളിൽ ചതയുന്ന പെൺജീവിതങ്ങൾ

പശ്ചിമ ബം​ഗാളിൽ ചണമിൽ ഫാക്ടറികൾക്ക് വീണ്ടും ജീവൻ വയ്ക്കുകയാണ്. ഹൂ​ഗ്ളീ നദിയുടെ തീരത്ത് മാത്രം 55 ചണമില്ലുകൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഒരു കാലത്ത് സ്ത്രീകൾക്ക് മാത്രം ജോലി നൽകിയിരുന്ന ചണമില്ലുകൾ ഇടയ്ക്ക് വലിയ പ്രതിസന്ധിയിൽ അകപ്പെടുകയും പൂട്ടിപോകുകയും ചെയ്തിരുന്നു. കോവിഡ് കാലത്തിന് ചെറിയ ഒരു...

കേന്ദ്ര ഏജൻസികൾക്കെതിരെ തൃണമൂൽ കോൺ​ഗ്രസ്സ് തെരുവിലേക്ക്

കേന്ദ്ര ഏജൻസികൾക്കെതിരെ തൃണമൂൽ കോൺ​ഗ്രസ്സ് തെരുവിലേക്ക്. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം ബി.ജെ.പി ഏജന്റുമാരെ പോലെയാണെന്ന് ആരോപിച്ചാണ് തൃണമൂൽ കോൺ​ഗ്രസ്സിന്റെ വിദ്യാർത്ഥി-യുജനവിഭാ​ഗങ്ങൾ ഇന്നും നാളെയും ബം​ഗാളിന്റെ തെരുവുകളിൽ പ്രതിഷേധിക്കാനിറങ്ങുന്നത്. കാലിക്കടത്ത് ആരോപിച്ച തൃണമൂലിന്റെ ശക്തനായ നേതാവും ബിർഭും ജില്ലാ പ്രസിഡന്റുമായ അനുബ്രതാ മണ്ഡലിനെ സി.ബി.ഐ അറസ്റ്റു...

മതപരിവർത്തനം ആരോപിച്ച് ആറ് ദളിത് ക്രിസ്ത്യൻ സ്ത്രീകൾ ജയിലിൽ

മതപരിവർത്തനം ആരോപിച്ച് ആറ് ദളിത് ക്രിസ്ത്യൻ സ്ത്രീകളെ ഉത്തർപ്രദേശിലെ മഹാരാജ്​ഗഞ്ജ് പോലീസ് അറസ്റ്റു ചെയ്തു. ജൂലൈ മാസം 30-ാം തീയതിയായിരുന്നു സംഭവം. വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയാലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു ജന്മദിനാഘോഷ ചടങ്ങിനിടയിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്ദ്ര, കാലാ, സുഭ​ഗി ദേവി,സാധന,സവിത,...

ബി.ജെ.പിയെ വലിച്ചെറിഞ്ഞ് നിതീഷ് കുമാർ

മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ മന്ത്രിസഭയെ വീഴ്ത്തി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റിയെന്ന സംഘപരിവാർ ആഹ്ളാദത്തിന്റെ മുഖത്തേക്ക് മഷിയെറിഞ്ഞു കൊണ്ട് ബീഹാറിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കി കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ഗവര്‍ണറെ കണ്ട് അല്‍പ്പസമയം മുന്‍പാണ് രാജിക്കത്ത് നല്‍കിയത്. അതേസമയം വീണ്ടും നിതീഷ്...

ശ്രീലങ്കയിൽ ലൈം​ഗികത്തൊഴിലിൽ ഏർപ്പടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന

ഏതു രാജ്യത്തേയും രാഷ്ട്രീയ പ്രതിസന്ധികൾ ആദ്യം ബാധിക്കുക അവിടങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും ആയിരിക്കുമെന്നത് പല തവണ തെളിയിക്കപ്പെട്ടതാണ്. ശ്രീലങ്കയെന്ന ദ്വീപ് രാഷ്ട്രത്തെ ബാധിച്ചിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി അവിടത്തെ സ്ത്രീകളുടെ ജീവിതത്തെ തലകീഴായി മറിച്ചിരിക്കുന്നു. താരതമ്യേന പരമ്പരാ​ഗത ജീവിത മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഈ രാജ്യത്ത്...

ചുവന്ന് കൊളംബിയയും ഫ്രാൻസും

മൂലധ​ന ശക്തികളുടെ പിന്തുണയോടെ ലോകം മുഴുവൻ കീടക്കാനുളള വലതുപക്ഷ-മുതലാളിത്ത മോഹങ്ങൾക്ക് കൂച്ചു വിലങ്ങിട്ടു കൊണ്ട് ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊംളംബിയയിലും വിഭിന്നാശയങ്ങളുടെ നാടായ ഫ്രാൻസിലും ഇടതുപക്ഷത്തിന്റെ തേരോട്ടം. ഇരുന്നൂറ്റി പന്ത്രണ്ട് വർഷത്തെ മദ്ധ്യ-വലതുപക്ഷ ഭരണത്തിന് അറുതി വരുത്തി കൊണ്ടാണ് ഇടതുപക്ഷക്കാരനായ ​ഗുസ്താവോ പെത്രോ കൊളംബിയയുടെ...

ദിയാ നാരായൺ

സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് ലേഖിക
Advertismentspot_img