ബിസിനസ്സ് ഡസ്ക്ക്

Advertismentspot_img

ഓഹരി വിപണിയും ഇന്ത്യൻ രൂപയുടെ മൂല്യവും തകർന്നടിഞ്ഞു

ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. സൂചികകളെല്ലാം നഷ്ടം നേരിട്ടു. ബി.എസ്.ഇ സെൻസെക്‌സ് 730 പോയിൻറ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 57,461 ലും എൻ.എസ്.ഇ നിഫ്റ്റി 50 237 പോയിന്റും 1.4 ശതമാനം ഇടിഞ്ഞ് 17094 ലും വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിലെ...

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്. മൂല്യം 18 പൈസ കുറഞ്ഞ് 79.03ൽ രൂപ വ്യാപാരം അവസാനിച്ചു. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപയ്ക്കു മുകളിലെത്തുന്നത്. ഓഹരി നാണ്യ വിപണികളിൽ നിന്നുള്ള ഡോളറിന്റെ പിൻവലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാൻ കാരണമാകുന്നത്. ഓഹരി വിപണിയിൽ...

വിമാനയാത്ര പൊള്ളും

വിമാന യാത്രയ്ക്കു ചെലവേറാൻ കളമൊരുങ്ങി. വിമാന ഇന്ധനത്തിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആലോചനയിലാണു വിമാനക്കമ്പനികൾ എന്നാണു റിപ്പോർട്ട്. കോവിഡ് കാലത്തെ അടച്ചിടൽ കഴിഞ്ഞു യാത്രകൾ പുനരാരംഭിച്ചവർക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്. വിമാന ഇന്ധനമായ എ.ടി.എഫിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വിലയിൽ 16.3 ശതമാനം...

സ്മാർട് ഫോൺ വിപണി കീഴടക്കി ചൈനീസ് കമ്പനികൾ

ലാപ്ടോപ്പിന് പകരം സ്മാർട്ട്ഫോൺ മതിയെന്ന് കരുതുന്നവരാണ് ഇന്ത്യക്കാർ. ഒതുക്കവും കീശക്കൊത്ത വിലയുമാണ് കാരണം. എങ്കിലും കമ്പ്യൂട്ടറിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല. അതിന് തെളിവാണ് ഇന്ത്യൻ പേഴ്സനൽ കമ്പ്യൂട്ടർ (പി.സി) വിപണി 48 ശതമാനം വാർഷിക വളർച്ച കൈവരിച്ചെന്ന റിപ്പോർട്ട്. ഡെസ്ക്ടോപ്, ലാപ്ടോപ്, ടാബുകൾ ഉൾപ്പെടുന്ന...

സാധാരണക്കാരന് ഇരുട്ടടിയായി റിപോ നിരക്ക് വർദ്ധന

പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ റിസർവ് ബാങ്ക് റിപോ നിരക്ക് 4.90 ശതമാനമാക്കി ഉയര്‍ത്തിയതോടെ വായ്പയെടുത്തവരുടെ ബാധ്യത കൂടും. 36 ദിവസത്തെ ഇടവേളക്കുശേഷം റിപോ നിരക്ക് അരശതമാനം കൂടി ഉയര്‍ത്തിയതോടെ ഒരുശതമാനത്തിന്റെ അധികബാധ്യതയാണ് പലിശയിനത്തില്‍ നേരിടേണ്ടിവരുക.ഇതോടെ നിലവില്‍ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) തുക വര്‍ധിക്കും....

ചൈനയിൽ നിന്നും പടിപടിയായി പിന്മാറാൻ ആപ്പിൾ

ചൈനയിൽ വീണ്ടും വീശിയടിക്കുന്ന കോവിഡ് തരം​ഗവും യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന ചൈനയുടെ നിലപാടും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമ്മാണം ചൈനയിൽ നിന്നും മാറ്റുന്നതിന് ആപ്പിൾ കമ്പനിയെ പ്രേരിപ്പിക്കുന്നു എന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്റെ ഉൽപ്പന്നങ്ങളുടെ തൊണ്ണൂറ് ശതമാനവും ഇപ്പോൾ നിർമ്മിക്കുന്നത്...

5ജി ഇന്റർനെറ്റ് ഈ വർഷം – നിർമ്മല സീതാരാമൻ

ആദായനികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സാവകാശം നൽകും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. എയർ ഇന്ത്യയ്ക്കു പിന്നാലെ എൽ.ഐ.സിയും...

മാരുതി കാറുകളുടെ വിലയിൽ വൻ വർദ്ധന

ഇന്ത്യൻ വാഹന മാർക്കറ്റിലെ മുൻ നിരക്കാരായ മാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ ഉൽപ്പന്ന ഉല്‍പ്പന ശ്രേണിയില്‍ ഉടനീളം വില വർദ്ധന പ്രഖ്യാപിച്ചു. മാരുതി സുസുക്കിയുടെ അരീന മോഡലുകൾക്കും (അള്‍ട്ടോ, വാഗണ്‍ ആര്‍, എസ്-പ്രെസോ, സെലേരിയോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, ഇക്കോ, എര്‍ട്ടിഗ)...

ബിസിനസ്സ് ഡസ്ക്ക്

Advertismentspot_img