രവീന്ദ്രൻ പട്ടയത്തിന്റെ കാണാപ്പുറങ്ങൾ

കേരളത്തിലിപ്പോൾ വലിയൊരു ചർച്ചാ വിഷയമാണ് രവീന്ദ്രൻ പട്ടയം. രാഷ്ട്രീയ നേതൃത്വം തരാതരം പോലെ ഉപയോഗിക്കുന്ന ഈ പട്ടയത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആളാണ് ശ്രീ.എം.ഐ രവീന്ദ്രൻ എന്ന ഇടുക്കിക്കാരൻ. ഇപ്പോൾ രവീന്ദ്രൻ പട്ടയങ്ങൾ എല്ലാം തന്നെ സർക്കാർ റദ്ദാക്കിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ രവീന്ദ്രനെ കാണുന്നത്. തനൊരു തെറ്റും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വടംവലിയുടെ ഇരയാണ് താനെന്നുമാണ് അദ്ദേഹം പറയുന്നത്. ആ തുറന്നു പറച്ചിൽ കേൾക്കുക…..

എം.കെ നാരായണ മൂർത്തി
പത്രപ്രവർത്തകൻ,സഞ്ചാരി, അറുപതോളം രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോൾ ദൗ ന്യുസ് എക്സിക്യൂട്ടീവ് എഡിറ്റർ ആണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular