എം.കെ നാരായണ മൂർത്തി

പത്രപ്രവർത്തകൻ,സഞ്ചാരി, അറുപതോളം രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോൾ ദൗ ന്യുസ് എക്സിക്യൂട്ടീവ് എഡിറ്റർ ആണ്.
Advertismentspot_img

എഡിറ്റേഴ്സ് ​ഗിൽഡിനെതിരെ കേസെടുത്ത് മണിപ്പൂർ സർക്കാർ

പത്രസ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചു കൊണ്ട് എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യയ്ക്കെതിരെ കേസെടുത്ത് മണിപ്പൂർ സർക്കാർ. മണിപ്പൂരിലെ സമാധാനം തകർക്കാനും വിവിധ വിഭാ​ഗങ്ങളെ തമ്മിലടിപ്പിക്കാനും എ‍ഡിറ്റേഴ്സ് ​ഗിൽഡ് ശ്രമിച്ചു എന്നു പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. മണിപ്പൂരിലെ വംശഹത്യകളുടെ സത്യാവസ്ഥ അന്വേഷിച്ചു റിപ്പോർട്ട് ചെയ്തതിനാണ് എഡിറ്റേഴ്സ് ​ഗിൽഡിനെതിരെ കേസെടുത്തത്. സുപ്രീം...

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ – ചില അടയാളപ്പെടുത്തലുകൾ

ചില പുസ്തകങ്ങൾ സ്ഥലങ്ങളേയും കാലത്തേയും അടയാളപ്പെടുത്തുന്നവയാണ്. അക്ഷരങ്ങളെ മായ്ച്ചു കളയാൻ പ്രത്യയശാസ്ത്രങ്ങൾ മൽസരിക്കുന്ന ആസുരകാലത്താണല്ലോ നമ്മൾ ജീവിക്കുന്നത്. പക്ഷേ എല്ലാ അക്ഷരങ്ങളേയും വാക്കുകളേയും മായ്ക്കാൻ ഒരു പ്രത്യയശാസ്ത്രങ്ങൾക്കും കഴിയില്ല. കാരണം ആ അക്ഷരങ്ങളും വാക്കുകളും മനുഷ്യന്റെ വേദനകളേയും പ്രാണന്റെ നിലവിളികളേയുമാണ് ആവാഹിച്ചിരിക്കുന്നതെങ്കിൽ. അത്തരത്തിലൊരു പുസ്തകമാണ്...

കാലാവസ്ഥാ വ്യതിയാനവും വികസനവും

കാലാവസ്ഥാ വ്യതിയാനം എന്ന വ്യത്യസ്തമായ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് അസർ . അസറിന്റെ കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് ശ്രീമതി. പ്രിയാ പിള്ള. കാലാവസ്ഥാ വ്യതിയാനം മനുഷ്യർക്കുണ്ടാക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചും പറയുകയാണ് പ്രിയ ഈ...

വയനാട്ടിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ട്

മുൻ കൽപ്പറ്റ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ ശശീന്ദ്രൻ വയനാട്ടിലെ ഏറ്റവും ജനകീയനായ നേതാവാണ്. കമ്മ്യൂണിസ്റ്റ് മൂല്യബോധങ്ങളിൽ നിന്നും പല നേതാക്കളും വഴി മാറി നടക്കുമ്പോഴും സി.കെ ശശീന്ദ്രൻ ആ മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുകയും അത്തരത്തിൽ ജീവിക്കുകയും ചെയ്യുന്നു. വയനാടിനെ കുറിച്ചും...

https://www.youtube.com/embed/qWaolBy9q7U

തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന താലിബാൻ

ഒരു രാജ്യത്തെ ഏതുവിധത്തിൽ നശിപ്പിക്കണമെന്നും അവിടത്തെ ജനതയെ എങ്ങനെയാണ് നരകയാതന അനുഭവിപ്പിക്കേണ്ടതെന്നും പഠിപ്പിക്കുന്നതിൽ മികച്ച വിജയമാണ് താലിബാൻ നേടിയിരിക്കുന്നത്. അഫ്​ഗാനിലെ നാലരക്കോടി വരുന്ന ജനതയിൽ പകുതിയിലധികം സ്ത്രീകളാണ്. അവരുടെ വിദ്യാഭ്യാസം നിഷേധിച്ചും വസ്ത്രധാരണത്തിൽ ഇടപെട്ടും ഈ പൈശാചിക ഭരണകൂടം ഭരണവൈകൃതങ്ങളിൽ മുങ്ങി രസിക്കുന്നത് ഇന്ത്യ...

ഭയത്തിൽ നിന്ന് ഉടലെടുക്കുന്ന പൊളിറ്റിക്കൽ റെയ്ഡുകൾ

ഒരു ഭരണകൂടത്തെ ഭയം പിടികൂടിയാൽ പിന്നെ കാണിക്കുന്നതെന്തും തോന്ന്യാസം ആയിരിക്കും. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതും അതു തന്നെ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിഷലിപ്തമായ പ്രസരണത്തിലൂടെ അധികാരത്തിലെത്തിയ നരേന്ദ്രമോഡിക്കും കൂട്ടർക്കും ഇപ്പോൾ ഭയമാണ്. അവർ പ്രതിപക്ഷത്തെ ഭയക്കുന്നു. പ്രതിപക്ഷമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല....

ഗുലാംനബി രാജി വച്ചാൽ ആർക്കു ചേതം?

കോൺ​ഗ്രസ്സിൽ നിന്നും ​ഗുലാംനബി ആസാദ് രാജി വച്ചു എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ വളരെ പ്രാധാന്യത്തോടെ നൽകുന്നുണ്ട്. വാസ്തവത്തിൽ ഒരു കോളം വാർത്തയുടെ പോലും പ്രസക്തിയില്ലാത്ത കാര്യമാണ് ​ഗുലാം നബി ആസാദിന്റെ രാജി. സ്വന്തം സ്ഥലമായ കാശ്മീരിലേക്ക് പോയി പുതിയ പാർട്ടിയുണ്ടാക്കുമെന്നാണ് അദ്ദേഹത്തോട്...

എം.കെ നാരായണ മൂർത്തി

പത്രപ്രവർത്തകൻ,സഞ്ചാരി, അറുപതോളം രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോൾ ദൗ ന്യുസ് എക്സിക്യൂട്ടീവ് എഡിറ്റർ ആണ്.
Advertismentspot_img