Category: Politics

spot_img

സംഘപരിവാരത്തിന്റെ വ്യാജനിർമ്മിതികളും കേരളത്തിന്റെ മനസ്സും

' ദ കേരള സ്റ്റോറി' എന്ന വിവാദ സിനിമയുമായി ബന്ധപ്പെട്ട ചില വേറിട്ട ചിന്തകൾ പങ്കുവെക്കുകയാണ് ലേഖകൻ സുദീപ്തോ സെൻ സംവിധാനം ചെയ്ത ' ദ കേരള സ്റ്റോറി' എന്ന വിവാദ സിനിമയെ കേരളം എങ്ങനെ നേരിടും? പല തലങ്ങളിലും ചർച്ച കൊഴുക്കുന്നുണ്ട്. ആ സിനിമ...

മലയാളി മറക്കരുത് ചേറ്റൂരിനെ

ജാലിയൻ വാലാബാഗ് സംഭവം നമ്മളെല്ലാവരും സ്‌കൂൾ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ളതാണ്. നാടകീയമായും, വേദനയോടെയും ജാലിയൻവാലാബാഗിനെക്കുറിച്ച് ക്ലാസ്സെടുത്തവരും അസംഖ്യം വേദികളിൽ രോഷത്തോടെ ആ സംഭവത്തെക്കുറിച്ച് പ്രസംഗിച്ചവരും ഒരുപക്ഷെ ഒരിക്കൽപ്പോലും പരാമർശിക്കാത്ത ഒരു പേരുണ്ട്. ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്തർദേശീയ ശ്രദ്ധയിൽ എത്തിച്ച ഒരു മലയാളിയുടെ പേര്. ചരിത്രപുസ്തകത്തിന്റെ താളുകളിൽ അധികം...

കേരളത്തിലെ ക്രിസ്ത്യാനികൾ നേരിടുന്ന സാമൂഹിക-രാഷ്ട്രീയ അരക്ഷിത ധാരണകൾ

കേരളത്തിലെ ക്രിസ്ത്യാനികളിൽ എല്ലാ വിഭാഗങ്ങളും പല തരം അരക്ഷിതാവസ്ഥകൾ നേരിടുന്നുണ്ട്.അരക്ഷിതത്വം എന്നത് ഒരു സാമൂഹിക ധാരണയും നരേറ്റിവുമാണ്. അതു ' വസ്തു നിഷ്ഠമാണോ ' എന്ന് ചോദിച്ചാൽ ധാരണകൾ പെട്ടന്ന് മാറില്ല. കാരണം perception ഒരു ദിവസം കൊണ്ടു ഉണ്ടാകുന്നത് അല്ല. അതു പതിയെ...

ബി.ജെ.പിയുടെ വ്യാജ ന്യൂനപക്ഷ പ്രേമം

കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, അമേരിക്കയിലെ Peterson Institute of International Economics ന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്, മുസ്ലിം ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്ത് ആണെന്നും, മുസ്ലിങ്ങളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് . മുസ്ലിങ്ങൾക്ക് നേരെയുള്ള അക്രമങ്ങളിലും വിവേചനത്തിലും ഇന്ത്യൻ സർക്കാരിനെ...

അടുത്ത ചാരസോഫ്റ്റ് വെയർ വാങ്ങാനുള്ള തയ്യാറെടുപ്പിൽ കേന്ദ്ര സർക്കാർ

ഇസ്രായേൽ ചാര സോഫ്ട് വെയറായ പെ​ഗാസസ് വാങ്ങിയതിലൂടെ പുലിവാല് പിടിച്ച മോഡി സർക്കാർ മറ്റ് ചാര സോഫ്ട് വെയറുകൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 986 കോടി രൂപയാണ് ഈ പുതിയ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നതെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച് മാധ്യമമായ ഫോർബിഡൻ സ്റ്റോറീസ് പെ​ഗാസസ്...

ഇറങ്ങിക്കളിച്ച് ചൈന യുഎസിന് തലവേദന

ഇത്രകാലവും ചൈനയെ ലോകവേദിയുടെ അരികുകളിലേക്ക് ഒതുക്കി നിർത്തുന്നതിൽ വിജയിച്ച അമേരിക്കക്ക് കാര്യങ്ങൾ ഇനി അത്ര എളുപ്പമല്ല.ചൈന കളത്തിലിറങ്ങി കളിക്കാൻ ആരംഭിച്ചിരിക്കുന്നു.നയതന്ത്രരംഗത്ത് അമേരിക്കക്ക് ഇന്നുള്ള മേൽക്കൈ തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചൈന വ്യക്തമാക്കിക്കഴിഞ്ഞു. അതിൻ്റെ ഭാഗമാണ് ചൈനയുടെ മധ്യസ്ഥതയിൽ മാർച്ച് 10ന് സൗദി അറേബ്യയും...

തൃണമൂൽ കോൺ​ഗ്രസ്സ് – കോൺ​ഗ്രസ്സ് മഞ്ഞുരുകുന്നു

രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ രാവിലെ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ പ്രതിനിധികളും പങ്കെടുത്തത് പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്നതിന്റെ സൂചനയാകുകയാണ്. തൃണമൂലിനെ...

രാഹുൽ ഗാന്ധിയെ ഭയക്കുന്ന ബി.ജെ.പി

ഇന്നലെ വരെ രാഹുൽ ഗാന്ധി ബി.ജെ.പിക്ക് 'പപ്പു' ആയിരുന്നു. ഇന്ന് അവർ രാഹുൽ ഗാന്ധിയെ പേര് ചൊല്ലി വിളിക്കുന്നു. അങ്ങനെ വിളിക്കുക മാത്രമല്ല തങ്ങളുടെ സർവ ആയുധങ്ങളും ഉപയോഗിച്ച് രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ സാന്നിധ്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. 2019ൽ കർണാടകത്തിൽ തെരഞ്ഞെടുപ്പ്...
Follow us
0FansLike
3,912FollowersFollow
0SubscribersSubscribe
Instagram
Most Popular