എം.സീതാലക്ഷ്മി

സ്വതന്ത്ര മാധ്യമപ്രവർത്തക
Advertismentspot_img

മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് പിൻവലിച്ചത് മരവിപ്പിച്ച് ട്വിറ്റർ

കഴിഞ്ഞദിവസം വിവിധ മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിച്ച് ട്വിറ്റർ. ജനാഭിപ്രായം തേടിയാണ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ട്വിറ്റർ ഉടമ ഇലോൺ മസ്ക് അറിയിച്ചു. വ്യക്തിവിവരങ്ങള്‍ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ട്വിറ്ററിന്റെ ഡോക്‌സിങ് റൂള്‍ അടിസ്ഥാനമാക്കിയാണ് ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, സി.എൻ.എൻ, മാഷബിൾ...

പിക്ചർ അഭി ബാക്കി ഹേ…

റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ‘പഠാൻ’ വിവാദത്തിൽ ആളിക്കത്തുമ്പോൾ ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി സിനിമയിലെ നായകൻ ഷാറുഖ് ഖാൻ. ട്വിറ്ററിലാണ് താരം ‘ക്യു ആൻഡ് എ’ സെഷൻ സംഘടിപ്പിച്ചത്. ആരാധകരുടെ സ്നേഹത്തിനും സമയത്തിനും നന്ദി പറഞ്ഞ താരം, തന്റെതന്നെ സിനിമയിലെ ‘പിക്ചർ...

കിഫ്ബി കേസിൽ ഇ.ഡിയ്ക്ക് മൂക്ക് കയറിട്ട് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഹർജികളിൽ...

ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം

ഗുജറാത്ത് കലാപ ഗൂഢാലോചന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റൽവാദിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. വനിതയെന്ന പരിഗണന മുൻനിർത്തിയാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. രണ്ടുമാസമായി ടീസ്റ്റ ജയിലിലാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, സ്ഥിര ജാമ്യം ആവശ്യപ്പെട്ട്...

മന്ത്രിസഭാ അഴിച്ചു പണിയുണ്ടായേക്കും, കെ.കെ ശൈലജയ്ക്ക് സാധ്യത

മന്ത്രി സഭാ അഴിച്ചു പണിക്ക് സി.പി.എം തയ്യാറെടുക്കുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയാക്കാൻ സാധ്യത. മന്ത്രിസഭയുടെ മുഖം മിനുക്കാൻ അത്തരം ഒരു നടപടി അനിവാര്യമെന്നാണ് സി.പി.എം വൃത്തങ്ങൾ തന്നെ കരുതുന്നുണ്ട്. ഇതു സംബന്ധിച്ച്​ അടുത്ത...

ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല

പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് തീരുമാനം. ഗവർണർക്കു വഴങ്ങേണ്ടതില്ലെന്നു അടിയന്തര സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ...

എ.കെ.ജി സെന്‍ററിനു നേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാൻ- മുഖ്യമന്ത്രി

സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനു നേരെ ഉണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണത്തെ അപലപിക്കുന്നു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ...

അ​ഗ്നിപഥ്- സേനയെ കാവിവൽക്കരിക്കാനുള്ള വളഞ്ഞ വഴിയോ?

അ​ഗ്നിപഥ് എന്ന പേരിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന സൈനിക സേവന പദ്ധതിക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നു. രാജസ്ഥാനിലും ബീഹാറിലും സമരം അക്രമാസക്തമായി. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടായിരുന്നില്ല. സൈനിക പ്രവേശനത്തിന് കാത്തു നിന്ന ലക്ഷക്കണക്കിന് പേരെ...

എം.സീതാലക്ഷ്മി

സ്വതന്ത്ര മാധ്യമപ്രവർത്തക
Advertismentspot_img