എം.രാജലക്ഷ്മി

ദൗ ന്യൂസിൽ സബ് എഡിറ്റർ ആണ് ലേഖിക.
Advertismentspot_img

പോകൂ കേരളത്തിലേക്ക്- ന്യൂയോർക്ക് ടൈംസ്

2023 ൽ നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി കേരളത്തേയും തെരഞ്ഞെടുത്ത് ന്യൂയോർക്ക് ടൈംസ്. ഭൂട്ടാന് പിന്നിലായി 13-ാ സ്ഥാനമാണ് ന്യൂയോർക്ക് ടെെംസ് കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.ലണ്ടന്‍, ജപ്പാനിലെ മോറിയോക്ക, അമേരിക്കയിലെ നവാജോ ട്രൈബൽ പാർക്ക്, സ്കോട്ട്ലാന്‍റിലെ കിൽമാർട്ടിൻ ഗ്ലെൻ, ന്യൂസ്‍ലാന്‍റിലെ ഓക്ക്ലാൻഡ്, കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്സ്,...

ഇടതുപക്ഷത്തെ തകർക്കാൻ ബി.ജെ.പിയും കോൺ​ഗ്രസ്സ് ഒറ്റക്കെട്ട്- പിണറായി വിജയൻ

ഇടതുപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും എക്കാലത്തും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം ഏരിയ കമ്മിറ്റി ആസ്ഥാനകേന്ദ്രമായ പുതുതായി പണിതീർത്ത ഐ.പി.സി റോഡിലുള്ള എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.എം അടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്യാനുള്ള ശ്രമം അതിന്റെ തുടക്കകാലം മുതൽതന്നെ ശത്രുപക്ഷം...

മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമം

വിവാദമായ മുട്ടിൽ മരം മുറിക്കേസ്സിൽ വനം വകുപ്പ് പിടിച്ചെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള വീട്ടിമരങ്ങൾ കണ്ടു കെട്ടുന്നത് റദ്ദാക്കിയ കോടതിനടപടി, മരം മുറിക്കേസ്സുകൾ അട്ടിമറിക്കാൻ സംസ്ഥാന സർക്കാറിലെ ഉന്നതരും മരം മാഫിയയും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. കേരള ലാന്റ് അസ്സൈമെന്റ്...

എം.​ബി. രാ​ജേ​ഷ് മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

എം.​ബി. രാ​ജേ​ഷ് രണ്ടാം എൽ.ഡി.എഫ് സർക്കാറിൽ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​വി​ലെ 11ന്​ ​രാ​ജ്ഭ​വ​നി​ലാ​ണ് സത്യപ്രതിജ്ഞ ച​ട​ങ്ങുകൾ നടന്നത്. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മ​ന്ത്രി​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ ചടങ്ങിന്...

വിഴിഞ്ഞത്തെ അതിജീവന സമരം അടുത്ത ഘട്ടത്തിലേക്ക്

അതീജീവനത്തിനായി വിഴിഞ്ഞം തീരദേശവാസികള്‍ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഇന്ന് 12 -ാം ദിവസത്തിലേക്ക് കടന്നു. ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള സെന്‍റ് ആന്‍ഡ്രൂസ്, ഫാത്തിമാപുരം, പുത്തന്‍തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ മുല്ലൂരിലെ തുറമുഖ കവാടം ഉപരോധം. ഹൈക്കോടതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത്...

ഞങ്ങൾ സോഷ്യലിസ്റ്റുകൾ വിതച്ചത് നിങ്ങൾക്ക് കൊയ്യാൻ കഴിയില്ല- തേജസ്വി യാദവ്

രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡിന് പിന്നാലെ മോദിയേയും ബി.ജെ.പിയേയും പരിഹസിച്ച് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വിയാദവ്. അധികാരമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് ഇഷ്ടമില്ലാത്തവ​രെ വിരട്ടാൻ 'ജമായ്മാരെ'(മരുമക്കളെ) കേന്ദ്രം വിടുന്നു എന്നാണ് തേജസ്വി പരിഹസിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ...

വയനാട്ടിലെ തന്റെ ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യമില്ല- രാഹുൽ ​ഗാന്ധി

വയനാട്ടിലെ തന്റെ ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യം വെച്ചു പുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗര്‍ഭാഗ്യകരമായ...

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ആൾട്ട്ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ കനത്ത പ്രതിഷേധം. ബി.ജെ.പി കേന്ദ്രങ്ങൾ പടച്ചു വിടുന്ന വ്യാജ വാർത്തകൾ ദിനംപ്രതി പുറത്തുകൊണ്ടുവന്നിരുന്ന മികച്ച മാധ്യമപ്രവർത്തകനായ സുബൈറിന്റെ അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓബ്രിയാൻ ട്വിറ്റ് ചെയ്തു....

എം.രാജലക്ഷ്മി

ദൗ ന്യൂസിൽ സബ് എഡിറ്റർ ആണ് ലേഖിക.
Advertismentspot_img