എൻ.ഇ സുധീർ

ചിന്തകൻ, നിരൂപകൻ, രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ കേരളത്തിൽ ശ്രദ്ധേയനാണ് എൻ.ഇ സുധീർ. വായനയെ തപസ്യയായി കാണുന്ന ഇദ്ദേഹം ആനുകാലികങ്ങളിലും ഓൺലൈനിലും സജീവമാണ്.
Advertismentspot_img

ചെങ്കോലും നെഹ്റുവും

ചെങ്കോൽ കഥ ദിനംപ്രതി വികാസം കൊള്ളുകയാണ്. സാക്ഷാൽ നെഹ്റു കൂടി കഥാപാത്രമായതിനാൽ അതൊന്നന്വേഷിക്കാമെന്നു കരുതി.മൂലകഥ 'സ്വാതന്ത്യം അർദ്ധരാത്രിയിൽ ' എന്ന പുസ്തകത്തിലുണ്ട്. അതിങ്ങനെയാണ്: "മറയ്ക്കാത്ത മാറും ഭസ്മം പൂശിയ നെറ്റത്തടവും പിണച്ചു ജടയാക്കി തോളിലേക്കു തൂക്കായിട്ടിരുന്ന മുറിക്കാത്ത കറുത്ത തലമുടിയും ഉള്ള അവർ പ്രാചീനവും കാലാതീതവുമായ ഒരിന്ത്യയിൽനിന്നെത്തിയ...

സംഘപരിവാരത്തിന്റെ വ്യാജനിർമ്മിതികളും കേരളത്തിന്റെ മനസ്സും

' ദ കേരള സ്റ്റോറി' എന്ന വിവാദ സിനിമയുമായി ബന്ധപ്പെട്ട ചില വേറിട്ട ചിന്തകൾ പങ്കുവെക്കുകയാണ് ലേഖകൻ സുദീപ്തോ സെൻ സംവിധാനം ചെയ്ത ' ദ കേരള സ്റ്റോറി' എന്ന വിവാദ സിനിമയെ കേരളം എങ്ങനെ നേരിടും? പല തലങ്ങളിലും ചർച്ച കൊഴുക്കുന്നുണ്ട്. ആ സിനിമ...

മൗലാന അബ്ദുൾകലാം ആസാദ് എന്തു കൊണ്ട് അനഭിമതനാകുന്നു

മൗലാന അബ്ദുൾകലാം ആസാദ് പാഠപുസ്തകങ്ങളിൽ നിന്നും പുറത്താവുന്ന വാർത്തകൾ വന്നിരിക്കുകയാണല്ലോ.അദ്ദേഹം എന്തുകൊണ്ടാണ് നിലവിലെ ഭരണകൂടത്തിന് അനഭിമതനാകുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു മുസ്ലീമായതുകൊണ്ടു മാത്രമാണോ ?തീർച്ചയായും അതൊരു കാരണമായിരിക്കും. എന്നാൽ അതിലുപരി ചിലതുണ്ടാവാം.ഇതേപ്പറ്റി ആലോചിച്ചപ്പോഴാണ് എനിക്ക് 'India Wins Freedom' എന്ന പുസ്തകം ഓർമ്മ വന്നത്....

എന്തു വിചാരധാര!അധികാരമാണ് മുഖ്യം

വിചാരധാരയെ തള്ളിപ്പറയാം.ഗോൾവാൽക്കർ അത്ര പ്രധാനിയൊന്നുമായിരുന്നില്ലെന്നും പറയാം.കാരണം, അധികാരം മാത്രമാണ് മുഖ്യം. അധികാരക്കൊതി മൂത്ത ഹിന്ദുത്വ ശക്തികൾ കൃസ്ത്യാനികളോടും വേണ്ടിവന്നാൽ മുസ്ലീങ്ങളോടും സൗഹൃദം കൂടും എന്നാണ് ഇപ്പോൾ പറയുന്നത്.തിരഞ്ഞെടുപ്പ് അടുത്താൽ അങ്ങനെയാണ്.ഏതുവിധേനയും വീണ്ടും അധികാരത്തിലെത്തുക എന്നതു മാത്രമാണ് ലക്ഷ്യം.കേരളത്തെ നോട്ടമിടുമ്പോൾ കൃസ്ത്യൻ വോട്ടും മുസ്ലിം വോട്ടും അനിവാര്യമാണെന്ന്...

ത്രിശൂല സംസ്കാരത്തെ നേരിടേണ്ടത് വായനയുടെ സംസ്കാരത്തിലൂടെയായിരിക്കണം

'കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023' ഇന്നലെ അവസാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള 'ആസാദി കാ അമൃത് മഹോത്സവ്' - ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നടത്തപ്പെട്ട ഈ പുസ്തകോത്സവം നടത്തിപ്പിന്റെ മികവു കൊണ്ടും ഏറ്റെടുത്ത ദൗത്യത്തിന്റെ...

എൻ.ഇ സുധീർ

ചിന്തകൻ, നിരൂപകൻ, രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ കേരളത്തിൽ ശ്രദ്ധേയനാണ് എൻ.ഇ സുധീർ. വായനയെ തപസ്യയായി കാണുന്ന ഇദ്ദേഹം ആനുകാലികങ്ങളിലും ഓൺലൈനിലും സജീവമാണ്.
Advertismentspot_img