ബിസ്മിത ആലിയ അഫ്രീൻ

Advertismentspot_img

മധ്യവർഗത്തിനെ പരിഗണിക്കുന്നതാവണം കേന്ദ്രബഡ്ജറ്റ്- ആർ.എസ്.എസ്

മധ്യവർഗത്തിനെ പരിഗണിക്കുന്നതാവണം ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റെന്ന നിർദേശവുമായി ആർ.എസ്. എസ്.രാജ്യവ്യാപകമായി ജനങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണീ നീക്കമെന്നറിയുന്നു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘ്, ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ ഉപദേശം നൽകിയതായി വിവരം. പുതിയ നയങ്ങൾ മധ്യവർഗത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും...

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിന് കേന്ദ്ര നീക്കം

പൊതുമേഖലാ ബാങ്കുകളുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സാധ്യമാക്കുന്ന ഭേദഗതികളാകും ഈ ബില്ലിലുണ്ടാവുക. ഇതേക്കുറിച്ച് റിസർവ് ബാങ്കുമായി കേന്ദ്രധനമന്ത്രാലയം ചർച്ച നടത്തി. പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്ര സർക്കാരിന് 51...

മഹാരാഷ്ട്രയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്കും അതിജാ​ഗ്രതാ നിർദ്ദേശം

മഹാരാഷ്ട്രയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്കും അതിജാ​ഗ്രതാ നിർദ്ദേശം നൽകി മഹാരാഷ്ട്രാ ആഭ്യന്തര വകുപ്പ്. റിബൽ ശിവസേനാ എം.എൽ.എമാർക്കും എം.പി മാർക്കും സാധാരണ ശിവസേനാ പ്രവർത്തകരിൽ നിന്നും കനത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിർദ്ദേശം. റിബൽ നേതാവായ...

വരുന്നു കേരള സവാരി

യൂബറിന്റേയും ഓലയുടേയും മാതൃകയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ടാക്സി സർവീസ് തുടങ്ങുന്നു. ജൂൺ ആദ്യ വാരം സർവീസ് ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി വരുന്നു.കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർ‌ഡിന്റെ ആഭിമുഖ്യത്തിൽ ഐ.ടി ​ഗതാ​ഗതം, പോലീസ്, ലീ​ഗൽ മെട്രോളജി വകുപ്പുകളുടെ...

കെ റെയിൽ അധികൃതരുടെ കള്ളം പൊളിയുന്നു – സമരസമിതി

ദൗ ന്യൂസ് പുറത്ത് വി‍ട്ട സിൽവർ ലൈൻ ഡി.പി.ആറിലെ വിവരങ്ങൾ കെ റെയില്‍ അധിക‍ൃതരുടെ കള്ളങ്ങള്‍ പൊളിക്കുന്നതാണെന്ന് സമരസമിതി. സംസ്ഥാനത്തെ ചില റോഡുകളും റെയില്‍ അടിസ്ഥാന സൗകര്യവും വികസിക്കുന്നത് സില്‍വര്‍ലൈനിന് ദോഷമെന്ന് ഡി.പി.ആറിൽ വിവരിക്കുന്നതായി സമരസമിതി ചൂണ്ടിക്കാണിക്കുന്നു. റോഡുകളില്‍ ടോള്‍ വന്ന് യാത്രാചെലവ് ഏറുകയാണെങ്കില്‍...

എണ്ണപ്പണത്തിന് പകരം ചായപ്പൊടി

ഇറാനില്‍ നിന്ന് നേരത്തെ ഇറക്കുമതി ചെയ്ത എണ്ണയുടെ പണത്തിന് പകരം ചായപ്പൊടി കൊടുക്കാമെന്നാണ് ശ്രീലങ്കയുടെ നിലപാട്. പണമായി കൊടുക്കാനുള്ള ആസ്ഥിയില്ലാത്തതാണ് ശ്രീലങ്കയെ പ്രശ്നത്തിലാക്കുന്നത്. ഒന്നും രണ്ടമല്ല 251 മില്യണ്‍ ഡോളറാണ് (1885 കോടി രൂപ) എണ്ണ ഇറക്കുമതിയിലൂടെ ശ്രീലങ്ക, ഇറാന് കൊടുക്കാനുള്ളത്. പക്ഷേ, എണ്ണ...

പിന്തിരിപ്പൻ സമരവുമായി മുസ്ളീം കോർഡിനേഷൻ കമ്മിറ്റി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം (Gender Neutral Uniform) നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ മുസ്ലിം സംഘടനകള്‍ (religiuos organaisations) രംഗത്ത്. ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് പ്രശ്നമില്ലെന്ന്...

ലീഗും സമസ്തയും നേർക്കു നേർ

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് സമരം നടത്താനുള്ള ലീഗ് ( Muslim League) തീരുമാനത്തെ അട്ടിമറിച്ച   സമസ്തയെ  ചരിത്രം ഓര്‍മ്മിപ്പിച്ച് മുസ്ലീം ലീഗ്  സെക്രട്ടറി ഷാഫി ചാലിയം. ലീഗ് സ്ഥാപക നേതാവ് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഭരണഘടനാ...

ബിസ്മിത ആലിയ അഫ്രീൻ

Advertismentspot_img