Category: Finance

spot_img

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്. മൂല്യം 18 പൈസ കുറഞ്ഞ് 79.03ൽ രൂപ വ്യാപാരം അവസാനിച്ചു. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപയ്ക്കു മുകളിലെത്തുന്നത്. ഓഹരി നാണ്യ വിപണികളിൽ നിന്നുള്ള ഡോളറിന്റെ പിൻവലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാൻ കാരണമാകുന്നത്. ഓഹരി വിപണിയിൽ...

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിന് കേന്ദ്ര നീക്കം

പൊതുമേഖലാ ബാങ്കുകളുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിന് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം സാധ്യമാക്കുന്ന ഭേദഗതികളാകും ഈ ബില്ലിലുണ്ടാവുക. ഇതേക്കുറിച്ച് റിസർവ് ബാങ്കുമായി കേന്ദ്രധനമന്ത്രാലയം ചർച്ച നടത്തി. പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്ര സർക്കാരിന് 51...

വിമാനയാത്ര പൊള്ളും

വിമാന യാത്രയ്ക്കു ചെലവേറാൻ കളമൊരുങ്ങി. വിമാന ഇന്ധനത്തിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആലോചനയിലാണു വിമാനക്കമ്പനികൾ എന്നാണു റിപ്പോർട്ട്. കോവിഡ് കാലത്തെ അടച്ചിടൽ കഴിഞ്ഞു യാത്രകൾ പുനരാരംഭിച്ചവർക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്. വിമാന ഇന്ധനമായ എ.ടി.എഫിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വിലയിൽ 16.3 ശതമാനം...

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ ഉയർത്തി-ഇന്ത്യൻ രൂപ തലകുത്തി വീഴും

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 0.75 ശതമാനം പലിശ ഉയർത്തിയത് രാജ്യാന്തര തലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും. 28 വർഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വർധന ഫെഡറൽ റിസർവ് നടത്തുന്നത്. വിലക്കയറ്റം നേരിടാൻ യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് പക്ഷേ...

സാധാരണക്കാരന് ഇരുട്ടടിയായി റിപോ നിരക്ക് വർദ്ധന

പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ റിസർവ് ബാങ്ക് റിപോ നിരക്ക് 4.90 ശതമാനമാക്കി ഉയര്‍ത്തിയതോടെ വായ്പയെടുത്തവരുടെ ബാധ്യത കൂടും. 36 ദിവസത്തെ ഇടവേളക്കുശേഷം റിപോ നിരക്ക് അരശതമാനം കൂടി ഉയര്‍ത്തിയതോടെ ഒരുശതമാനത്തിന്റെ അധികബാധ്യതയാണ് പലിശയിനത്തില്‍ നേരിടേണ്ടിവരുക.ഇതോടെ നിലവില്‍ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) തുക വര്‍ധിക്കും....

11.2 കോടി ആൾക്കാർക്ക് ജോലി നഷ്ടപ്പെട്ടെന്ന് ഇന്റർനാഷണൽ ലേബർ ഓർ​ഗനൈസേഷൻ

2022 ന്റെ ആദ്യപാദത്തിൽ ലോകത്തൊട്ടാകെ 11.2 കോടി ആൾക്കാർക്ക് ജോലി നഷ്ടപ്പെട്ടെന്ന് ഇന്റർനാഷണൽ ലേബർ ഓർ​ഗനൈസേഷന്റെ (ഐ.എൽ.ഓ)ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽ നഷ്ടപ്പെട്ടത് സ്ത്രീകൾക്കാണെന്നും ഇതു കാരണം നിരവധി കുടുംബങ്ങൾ അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്നും റിപ്പോർട്ടിലുണ്ട്. ജോലി ചെയ്തിരുന്ന ഓരോ നൂറ്...

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അത്യന്തം ആശങ്കാജനകം- പി.ചിദംബരം

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും സാമ്പത്തിക നയങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. കഴിഞ്ഞ എട്ടു വർഷമായി ഇഴഞ്ഞു നീങ്ങുന്ന വളർച്ചാ നിരക്കാണ് ഈ സർക്കാരിന്റെ മുഖമുദ്ര. കോവിഡ് പ്രതിസന്ധിക്കു ശേഷം സാമ്പത്തികരംഗം വീണ്ടെടുക്കാനുള്ള ശ്രമം സർക്കാർ...

സാമ്പത്തിക പ്രതിസന്ധിയിൽ കേരളം

കടമെടുപ്പിനും കൊവിഡ്കാല മാന്ദ്യത്തിനും ഒപ്പം ശമ്പളപരിഷ്കരണവും കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി. 2021-22 സാമ്പത്തിക വർഷത്തിൽ ശമ്പള വിതരണത്തിനായി സംസ്ഥാനം അധികമായി ചെലവഴിച്ചത് മുൻ സാമ്പത്തിക വർഷത്തേക്ക്ൾ 58 ശതമാനം തുകയാണ്. പെൻഷൻ വിതരണത്തിനായി അധികമായി കണ്ടെത്തേണ്ടി വന്നത് 42 ശതമാനം...
Follow us
0FansLike
3,912FollowersFollow
0SubscribersSubscribe
Instagram
Most Popular