വയനാട്ടിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ട്

മുൻ കൽപ്പറ്റ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ ശശീന്ദ്രൻ വയനാട്ടിലെ ഏറ്റവും ജനകീയനായ നേതാവാണ്. കമ്മ്യൂണിസ്റ്റ് മൂല്യബോധങ്ങളിൽ നിന്നും പല നേതാക്കളും വഴി മാറി നടക്കുമ്പോഴും സി.കെ ശശീന്ദ്രൻ ആ മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുകയും അത്തരത്തിൽ ജീവിക്കുകയും ചെയ്യുന്നു. വയനാടിനെ കുറിച്ചും അവിടത്തെ ജനതയെ കുറിച്ചും അദ്ദേഹം Thou Newz നോട് സംസാരിക്കുന്നു. കൂടുതലറിയാൻ അഭിമുഖം കാണുക.

എം.കെ നാരായണ മൂർത്തി
പത്രപ്രവർത്തകൻ,സഞ്ചാരി, അറുപതോളം രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോൾ ദൗ ന്യുസ് എക്സിക്യൂട്ടീവ് എഡിറ്റർ ആണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertismentspot_img

Instagram

Most Popular