Category: Entertainment

spot_img

ഋഷഭിൽ നായകനായി മോഹൻലാൽ

മുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.വി.എസ് സ്റ്റുഡിയോസിന്റെ അടുത്ത ബഹുഭാഷ ചിത്രമായ ഋഷഭിൽ നായകനായി മോഹൻലാൽ. മലയാളത്തിലും തെലുങ്കിലും ചിത്രീകരിക്കുന്ന സിനിമ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകൻ നന്ദകിഷോറാണ് ചിത്രത്തിന്റെ സംവിധായകൻ. അച്ഛന്റെ വേഷം കൈകാര്യം ചെയ്യുന്ന മോഹൻലാലിന്റെ...

തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ

കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന്...

ഏറെ ശ്രദ്ധ നേടി ബാങ്കോക്കിൽ രണ്ടാമത് നോർത്ത് ഈസ്റ്റ് ഇന്ത്യാ ഫെസ്റ്റിഫൽ

ഇന്ത്യയുടെ നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങളെ ദക്ഷിണ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാ​ഗമായി ജൂലായ് 30,31 ദിവസങ്ങളിൽ തായ് ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ സംഘടിപ്പിച്ച രണ്ടാമത് നോർത്ത് ഈസ്റ്റ് ഇന്ത്യാ ഫെസ്റ്റിഫൽ ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. നാ​ഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോ,...

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ നായകനായ തീ ആ​ഗസ്റ്റ് 12 ന് തിയേറ്ററുകളിൽ

പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ നായകനും കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് നടനുമായി വേഷമിടുന്ന 'തീ' ആഗസ്റ്റ് 12ന് തിയറ്ററുകളിൽ അഗ്നി പടർത്തും. വസന്തത്തിന്‍റെ കനല്‍വഴികള്‍ എന്ന ചിത്രം ഒരുക്കിയ അനില്‍ വി. നാഗേന്ദ്രനാണ് സംവിധാനം. മുമ്പ് നാടകങ്ങളില്‍ അഭിനയിച്ച പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്നും...

കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ..

ഒരു സ്ഥിരം ചലച്ചിത്ര ഗാനം ആയിരുന്നില്ല അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചിയമ്മ പാടിയത്. ആ ഗാനത്തിലൂടെ മലയാളത്തിന്‍റെ മനസിലേക്ക് പാടിക്കയറിയ നാഞ്ചിയമ്മ ഒടുവില്‍ ദേശീയ അവാര്‍ഡിന്‍റെ നിറവില്‍. ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ പാട്ട് ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനത്തിന്‍റെ...

വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

വിജയ് നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വാരിസു' എന്നാണ് പേരിട്ടിരിക്കുന്നത്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കുന്നത്....

ലോഡ് ഓഫ് ലോക്ക്ഡൗൺ

ലോകത്തിന് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല കോവിഡ് മഹാമാരി മനുഷ്യരാശിക്ക് ഏൽപിച്ച പ്രഹരങ്ങൾ. അത് ദീർഘകാലത്തേക്ക് നമുക്ക് മുന്നിൽ അടച്ചിട്ടത് പ്രതീക്ഷയുടെ വാതിലുകളാണ്. ചിലരെ ഇതൊന്നും ബാധിക്കാതെ കാലം മുന്നോട്ട് പോയപ്പോൾ ഒരു നേരത്തെ ആഹാരത്തിന് പോലും അലയേണ്ടിവന്ന ഒരു വലിയപക്ഷം ആളുകൾ ഉണ്ടായിരുന്നു-പലപ്പോഴും തുറന്ന്...

റോക്കട്രി: ദി നമ്പി ഇഫക്റ്റ് ജൂലൈ ഒന്നിന് റിലീസ്

നമ്പി നാരായണന്റെ ജീവിതം പറയുന്ന സിനിമ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ ഒന്നിന്​ ലോകത്തെമ്പാടും റിലീസ്​ ചെയ്യും. 75-ാമത്​ കാൻ ഫിലിം ഫെസ്​റ്റിവലിൽ കയ്യടി നേടി ഇതിനകം ലോകശ്രദ്ധയിലായ ഈ ബയോപിക് സൂപ്പർ താരം ആർ. മാധവനാണ്​ രചന നിർവഹിച്ച്​ സംവിധാനം ചെയ്​തത്​....
Follow us
0FansLike
3,912FollowersFollow
0SubscribersSubscribe
Instagram
Most Popular